കേരളത്തിലെ ഓൺലൈൻ ന്യൂസ് പോർട്ടലായ റിയൽ ന്യൂസ് കേരളയിലേക്ക് മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്. കേരളത്തിലുടനീളം യാത്ര ചെയ്തു ജോലി ചെയ്യാൻ താല്പര്യം ഉണ്ടായിരിക്കണം. കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രവർത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സമാന മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ [email protected] എന്ന മെയിൽ ഐഡിയിലേക്ക് 2018 മെയ് 12 ന് മുൻപായി അയച്ചുതരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക