കണ്ണൂര്‍ സര്‍വകലാശാലയുടെ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. മലയാളം, അറബിക്, ഇംഗ്ലീഷ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് നിയമനം. മുഖാമുഖം മെയ് 10 ന് 11 മണിക്ക് സര്‍വകലാശാല താവക്കര കാമ്പസില്‍.
നെറ്റ്/പിഎച്ച്.ഡി. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷാഫീസായ 200 രൂപ സര്‍വകലാശാല ഫണ്ടില്‍ അടച്ച രശീതും രേഖകളുമായി രാവിലെ 9.30ന് എത്തണം. വിശദാംശങ്ങള്‍ വെബ് സൈറ്റില്‍ നിന്ന് ലഭിക്കും.
Also Read: കണ്ണൂര്‍ സര്‍വകലാശാല പി.ജി പ്രവേശനത്തിനുള്ള അപേക്ഷാ തീയതി 10 വരെ നീട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക