ബംഗളുരൂ: പ്രശസ്ത കന്നഡ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു. പ്രമുഖ ബിജെപി നേതാക്കന്മാര്ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഭാവന ഇക്കാര്യം അറിയിച്ചത്.
ബംഗളൂരു തെരഞ്ഞടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നടിയുടെ ഈ പുതിയ തീരുമാനം. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു ഭാവന. 2013ലെ നിയമസഭാ തെരഞ്ഞടുപ്പിലും 2014ലെ ലോക്സഭാ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസ് പ്രചരണരംഗത്ത് സജീവമായിരുന്നു ഭാവന.
Also Read: ജീവിച്ചിരിക്കാൻ കൊതിയുണ്ട്, ഞാൻ അഭിനയം നിർത്തുന്നു; മിയ ഖാലിഫ
പ്രതികരിക്കാൻ ഇവിടെ എഴുതുക