കുമാരസ്വാമി

അജയ് ദേവ്‍ഗണിന്‍റെ പെരുമാറ്റം ‘മണ്ടത്തരം’; ഹിന്ദി ദേശീയഭാഷയാണെന്ന അജയ് ദേവ്ഗണിന്‍റെ അവകാശവാദത്തെ എതിർത്ത് ട്വീറ്റ് ചെയ്ത കിച്ച സുദീപിന് പിന്തുണയുമായി സിദ്ധരാമയ്യയും കുമാരസ്വാമിയും

അജയ് ദേവ്‍ഗണിന്‍റെ പെരുമാറ്റം ‘മണ്ടത്തരം’; ഹിന്ദി ദേശീയഭാഷയാണെന്ന അജയ് ദേവ്ഗണിന്‍റെ അവകാശവാദത്തെ എതിർത്ത് ട്വീറ്റ് ചെയ്ത കിച്ച സുദീപിന് പിന്തുണയുമായി സിദ്ധരാമയ്യയും കുമാരസ്വാമിയും

മുംബൈ: ഹിന്ദി ദേശീയഭാഷയാണെന്ന ഹിന്ദി നടൻ അജയ് ദേവ്ഗണിന്‍റെ അവകാശവാദത്തെ എതിർത്ത് ട്വീറ്റ് ചെയ്ത കന്നഡ നടൻ കിച്ച സുദീപിന് പിന്തുണയുമായി മുൻ കർണാടക മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും ...

മൈസൂരു പീഡനം; പ്രതികളെ ഹൈദരാബാദ് മാതൃകയിൽ വെടിവച്ചു കൊല്ലണം: കുമാരസ്വാമി

മൈസൂരു പീഡനം; പ്രതികളെ ഹൈദരാബാദ് മാതൃകയിൽ വെടിവച്ചു കൊല്ലണം: കുമാരസ്വാമി

മൈസൂരു കൂട്ടപീ‍ഡന കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയിൽ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി. ഇങ്ങനെയുള്ളവർ ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ ...

കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ന്‍ വി​വാ​ഹി​ത​നാ​യി; മാ​സ്കും സ​മൂ​ഹ അ​ക​ല​വും പാ​ലി​ക്കാ​തെ അ​തി​ഥി​ക​ള്‍

നിഖിലിന്റെ വിവാഹ ചടങ്ങ് അങ്ങേയറ്റം ലളിതമാണ്, അതിൽ കൂടുതൽ ചർച്ചകളൊന്നും വേണ്ട; സ്വരം കടുപ്പിച്ച് യെഡിയൂരപ്പ

ബെം​ഗളുരു; കർണ്ണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയുടെ വിവാഹത്തിൽ പങ്കെടുത്തവർ ലോക്‌ഡൗൺ നിയന്ത്രണം ലംഘിച്ചെന്ന ആരോപണത്തിൽ ഗൗഡ കുടുംബത്തെ പിന്തുണച്ച് മുഖ്യമന്ത്രി യെ‍ഡിയൂരപ്പ, ...

ഉപതെരഞ്ഞെടുപ്പില്‍ മകനെ മത്സരിപ്പിക്കാന്‍ ഒരുങ്ങി കുമാരസ്വാമി

ഉപതെരഞ്ഞെടുപ്പില്‍ മകനെ മത്സരിപ്പിക്കാന്‍ ഒരുങ്ങി കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പില്‍ കുമാരസ്വാമി മകന്‍ നിഖില്‍ കുമാരസ്വാമിയെ മത്സരിപ്പിച്ചേക്കുമെന്ന് സൂചന. നിഖിലിനെ കൃഷ്ണരാജ പെട്ടെ(കെ.ആര്‍ പെട്ടെ) നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് തീരുമാനം എന്നാണ് സൂചന. ...

മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്​

മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്​

ബംഗളൂരു: മുഖ്യമന്ത്രി എച്ച്‌​.ഡി. കുമാരസ്വാമി രാജിയിലേക്ക്. സഖ്യ എം.എല്‍.എമാരുടെ കൂട്ടരാജി മൂലം കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെയാണ്  രാജിക്ക് ഒരുങ്ങുന്നത്. സഖ്യത്തില്‍ അതൃപ്​തി പ്രകടിപ്പിച്ച്‌​ 16 എം.എല്‍.എമാര്‍ രാജിവെക്കുകയും ...

കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി

കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി എത്രയുംപെട്ടെന്ന് രാജിവെക്കണമെന്ന് ബി.ജെ.പി. നേതാവ് ശോഭ കരന്തലജെ ആവശ്യപ്പെട്ടു. കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും അദ്ദേഹം രാജിവെക്കണമെന്നുമാണ് ശോഭ ആവശ്യപ്പെട്ടത്. ...

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിണറായിയും

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിണറായിയും

കർണാടക തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ് നേതാവ് എച്ച്‌.ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കുമാരസ്വാമിയും മുന്‍ പ്രധാനമന്ത്രി എച്.ഡി ദേവഗൗഡയും ...

മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല; കുമാരസ്വാമി

മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല; കുമാരസ്വാമി

കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം നിശ്ചിത കാലയളവില്‍ പങ്കിടാമെന്ന് കരാറില്ലെന്ന് നിയുക്ത കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. ഏതെങ്കിലും കാലയളവിന്റെ ധാരണയിലല്ല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതെന്നും കുമാരസ്വാമി ...

കുമാരസ്വാമി തിങ്കളായാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്യും

കുമാരസ്വാമി തിങ്കളായാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്യും

കർണാടകയിലെ രാഷ്ട്രീയ നാടകത്തിനു വിരാമമിട്ടു കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന് കോൺഗ്രസ്- ജെ ഡി (എസ്) സഖ്യത്തിന് വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ ...

എച്ച്‌ ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും

എച്ച്‌ ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും

കര്‍ണാടകയിലെ ബി.എസ്.യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ രാജിവച്ച പശ്ചാത്തലത്തില്‍ ജെ.ഡി.എസ് എം.എല്‍.എ എച്ച്‌.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മറ്റന്നാള്‍ സത്യപ്രതിഞ്ജ ചെയ്യും. മന്ത്രിമാരും വകുപ്പുകളും ...

Latest News