ഗ്രൂപ്പ് കോള്‍ സംവിധാനമൊരുക്കി വാട്സാപ്പ്. മൂന്ന് ആളുകളെ ഒരാള്‍ക്ക് ഗ്രൂപ്പ് വീഡിയോ കോളില്‍ ചേര്‍ക്കാന്‍ കഴിയുക. സാധാരണ ചെയ്യാറുള്ളതു പോലെ ആരെയെങ്കിലും വീഡിയോ കോള്‍ ചെയ്യുമ്ബോള്‍ സ്ക്രീനില്‍ വലത് ഭാഗത്ത് മുകളിലായി കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രത്യേക ബട്ടന് കാണാന്‍ സാധിക്കും.
വാട്സ്ആപ്പിന്റെ ഐഓഎസ് പതിപ്പ് 2.18.52 ലും ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.145 ന് മുകളിലുള്ളവയിലുമാണ് ഈ പുതിയ ഫീച്ചര്‍ വന്നുതുടങ്ങിയിട്ടുള്ളതെന്നാണ് വിവരം. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.155 ആണ്.
Also Read: സൗത്ത് ഇന്ത്യന്‍ ബാങ്കിന് 5 കോടി രൂപയുടെ പിഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക