മുംബൈ: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്നാം കിരീടം. വാംഖഡെയിലെ കലാശപ്പോരില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ധോണിപ്പട ചാമ്പ്യൻമാരായത്.
സീനിയര്‍ താരം ഷെയ്ന് വാട്സന്റെ അവിശ്വസനീയ സെഞ്ച്വറിയാണ് ചെന്നൈയ്ക്ക് മൂന്നാം ഐപിഎല്‍ കിരീടം സമ്മാനിച്ചത്. രണ്ട് വര്‍ഷത്തെ മാറ്റിനിര്‍ത്തലിന് ശേഷം ഐപിഎല്ലിലെ മൂന്നാം കിരീടം സ്വന്തമാക്കിയാണ് ചെന്നൈ പകരം വീട്ടിയത്.
സ്കോര്‍ : ഹൈദരാബാദ് 178/6 ; ചെന്നൈ 18.3 ഓവറില്‍ 181/2.
Also Read: ഐപിഎല്‍ ഫൈനല്‍ സംപ്രേക്ഷണം 17 ചാനലുകളില്‍; മലയാളത്തിലും ഐപിഎല്‍ ഫൈനല്‍ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക