CHENNAI SUPER KINGS

“തല ഫോർ എ റീസൺ” ഏകാനയിൽ പൂരം തീർത്ത് ധോണി ആരാധകർ; അമ്പരന്ന് ഡി കോക്കിന്റെ ഭാര്യ

“തല ഫോർ എ റീസൺ” ഏകാനയിൽ പൂരം തീർത്ത് ധോണി ആരാധകർ; അമ്പരന്ന് ഡി കോക്കിന്റെ ഭാര്യ

ലഖ്‌നൗ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓരോ മത്സരവും പറഞ്ഞു വെക്കുന്നത് ആരാധകര്‍ക്ക് തല ധോണിയോടുള്ള സ്‌നേഹവും ആരാധനയുമാണ്. ധോണി ബാറ്റിങ്ങിനിറങ്ങിയാല്‍ തന്നെ സ്റ്റേഡിയം നിറഞ്ഞു മറിയും. മഞ്ഞക്കുപ്പായക്കാരൊന്നാകെ ...

ഐപിഎല്ലിൽ റെക്കോർഡ് കാഴ്ചക്കാർ; മത്സരം കണ്ടത് 15 കോടിയിലധികം ജനങ്ങൾ

ഐപിഎല്ലിൽ റെക്കോർഡ് കാഴ്ചക്കാർ; മത്സരം കണ്ടത് 15 കോടിയിലധികം ജനങ്ങൾ

മാർച്ച് 22ന് നടന്ന ഐപിഎൽ 17–ാം സീസണിന്റെ ഉദ്ഘാടന മത്സരം കണ്ടത് 16.8 കോടി പേർ. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ആദ്യ വിജയം ചെന്നൈയ്‌ക്കൊപ്പം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ആദ്യ വിജയം ചെന്നൈയ്‌ക്കൊപ്പം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ ...

ഇതിഹാസതാരം മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സി എസ് കെ

ഇതിഹാസതാരം മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സി എസ് കെ

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി. ഐപിഎൽ 2024 സീസൺ നാളെ ആരംഭിക്കാനിരിക്കെയാണ് ധോണിയുടെ പിന്മാറ്റം. സി എസ് ...

ഐപിഎൽ ഇതിഹാസങ്ങളായ സി.എസ്.കെയുടെ ഔദ്യോ​ഗിക സ്പോൺസർ ടീം ആയി ഇത്തിഹാദ് എയർവേസ്

ഐപിഎൽ ഇതിഹാസങ്ങളായ സി.എസ്.കെയുടെ ഔദ്യോ​ഗിക സ്പോൺസർ ടീം ആയി ഇത്തിഹാദ് എയർവേസ്

ചെന്നൈ: ഐ.പി.എല്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പ‍ർ കിങ്സിന്‍റെ ഔദ്യോഗിക സ്പോൺസർ ആയി ഇത്തിഹാദ്​ എയർവേഴ്സ്​. ചെന്നൈയിലെ കലൈവാണർ അരങ്ങമിൽ നടന്ന പരിപാടിയിലാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. ടീം ഒഫീഷ്യലുകളും ...

ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ വിവാഹിതനാകുന്നു; സ്‌കൂള്‍ ക്രഷ് ഇനി ഭാവി വധു

ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ വിവാഹിതനാകുന്നു; സ്‌കൂള്‍ ക്രഷ് ഇനി ഭാവി വധു

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ വിവാഹിതനാകുന്നു. നാഭ ഗദ്ദംവറാണ് വധു. ഇരുവരുടേയും വിവാഹ നിശ്ചയം മുംബൈയില്‍ വെച്ച് നടന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ...

ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും

ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും

പുനെ: ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. പുനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഐപിഎല്ലിലെ പുതിയ ക്യാപ്റ്റൻമാർ നേർക്കുനേ‍ർ ...

ചെന്നൈയ്‌ക്ക് വീണ്ടും തോല്‍വി, പഞ്ചാബിനോട് 54 റണ്‍സിന് പരാജയപ്പെട്ടു

ചെന്നൈയ്‌ക്ക് വീണ്ടും തോല്‍വി, പഞ്ചാബിനോട് 54 റണ്‍സിന് പരാജയപ്പെട്ടു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി. ഇത്തവണ പഞ്ചാബ് കിങ്‌സാണ് ചെന്നൈ സൂപ്പര്കിങ്‌സിനെ പരാജയപ്പെടുത്തിയത്. 54 റണ്‍സിനാണ് മഞ്ഞപ്പട ...

14-ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

ഐ.പി.എൽ 14-ാം സീസണിന്റെ കലാശപ്പോരാട്ടത്തിന് വെള്ളിയാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയം വേദിയാകുകയാണ്

ദുബായ്: ഐ.പി.എൽ 14-ാം സീസണിന്റെ കലാശപ്പോരാട്ടത്തിന് വെള്ളിയാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയം വേദിയാകുകയാണ്. എം.എസ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും ഓയിൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത ...

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടം

ഐപിഎല്‍ മത്സരങ്ങൾ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും, മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കും

ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും. 31 മത്സരങ്ങാണ് ടൂര്‍ണമെന്റില്‍ ഇനി അവശേഷിക്കുന്നത്. ഒക്ടോബർ 15 ന് ഫൈനലും നടക്കും. മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ ...

കോവി‍ഡ് ബാധിതരായവരെ എയർ ആംബുലൻസിൽ ചെന്നൈയിൽ എത്തിച്ചു; ചെന്നൈ സൂപ്പർ കിങ്സിനെതിരെ വിമർശനം

കോവി‍ഡ് ബാധിതരായവരെ എയർ ആംബുലൻസിൽ ചെന്നൈയിൽ എത്തിച്ചു; ചെന്നൈ സൂപ്പർ കിങ്സിനെതിരെ വിമർശനം

ഡൽഹി: കോവി‍‍ഡ് പോസിറ്റീവായ ലക്ഷ്മീപതി ബാലാജി, മൈക്ക് ഹസി എന്നിവരെ എയർ ആംബുലൻസ് വഴി ചെന്നൈ സൂപ്പർ കിങ്സ് ചെന്നൈയിലെത്തിച്ച നടപടി വിവാദത്തിൽ. കോവിഡ് പോസിറ്റീവായ വ്യക്തികളെ ...

ദീപക് ചഹാറിന്റെ നേതൃത്വത്തിലുള്ള ചെന്നൈ ബൗളർമാർക്ക് മുന്നിൽ പഞ്ചാബിന് അടിതെറ്റി;  പഞ്ചാബിനെ എറിഞ്ഞിട്ട് ചെന്നൈ, ജയം ആറ് വിക്കറ്റിന്

ദീപക് ചഹാറിന്റെ നേതൃത്വത്തിലുള്ള ചെന്നൈ ബൗളർമാർക്ക് മുന്നിൽ പഞ്ചാബിന് അടിതെറ്റി; പഞ്ചാബിനെ എറിഞ്ഞിട്ട് ചെന്നൈ, ജയം ആറ് വിക്കറ്റിന്

ബൗളർമാരുടെ മികവിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ആദ്യ ജയം. ആറ് വിക്കറ്റിനാണ് ധോനിയും സംഘവും പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ചത്. പഞ്ചാബിനെ 106 റൺസിന് എറിഞ്ഞിട്ട ചെന്നൈ 4.2 ...

‘മൊയിന്‍ അലി അങ്ങനൊരു ആവശ്യം ഉന്നയിച്ചിട്ടില്ല’; റിപ്പോര്‍ട്ടുകള്‍ തള്ളി സൂപ്പര്‍ കിംഗ്‌സ്

‘മൊയിന്‍ അലി അങ്ങനൊരു ആവശ്യം ഉന്നയിച്ചിട്ടില്ല’; റിപ്പോര്‍ട്ടുകള്‍ തള്ളി സൂപ്പര്‍ കിംഗ്‌സ്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി തന്റെ ജേഴ്സിയില്‍ നിന്ന് മദ്യ കമ്പനികളുടെ ലോഗോ മാറ്റണം ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ചെന്നൈ സൂപ്പര്‍ ...

‘നിങ്ങള്‍ മുന്‍പേ വിജയികളാണ്, ഇപ്പോഴും ഹൃദയങ്ങളിൽ സൂപ്പര്‍ കിങ്സ്, പോരാളികള്‍ പൊരുതാന്‍ ജനിച്ചവരാണ്’ : സാക്ഷി

‘നിങ്ങള്‍ മുന്‍പേ വിജയികളാണ്, ഇപ്പോഴും ഹൃദയങ്ങളിൽ സൂപ്പര്‍ കിങ്സ്, പോരാളികള്‍ പൊരുതാന്‍ ജനിച്ചവരാണ്’ : സാക്ഷി

മുംബൈ: ചരിത്രത്തിൽ ആദ്യമായി ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായതിൻ്റെ വേദന മറക്കാൻ ആരാധകർക്കായി കവിത കുറിച്ച് ധോണിയുടെ ഭാര്യ ...

ഈ ഐപിഎല്ലില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടും ചെന്നൈ സൂപ്പര്‍ കിങ്‌സിന്

ഈ ഐപിഎല്ലില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടും ചെന്നൈ സൂപ്പര്‍ കിങ്‌സിന്

ഈ ഐപിഎല്ലില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടും ചെന്നൈ സൂപ്പര്‍ കിങ്‌സിന്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേയോഫ് സ്വപ്‌നങ്ങള്‍ക്ക് ഒരു സാധ്യതകളും ബാക്കിയില്ലാതെ വിരാമം കുറിക്കപ്പെട്ടു. ...

വയസന്‍ പടയെന്ന പേര് ചെന്നൈ മാറ്റും, 2021 സീസണിന് മുന്‍പ് വെട്ടിനിരത്തല്‍; ഒഴിവാക്കാന്‍ സാധ്യത ഇവരെ

വയസന്‍ പടയെന്ന പേര് ചെന്നൈ മാറ്റും, 2021 സീസണിന് മുന്‍പ് വെട്ടിനിരത്തല്‍; ഒഴിവാക്കാന്‍ സാധ്യത ഇവരെ

ഐപിഎല്‍ 13ാം സീസണില്‍ നേരിട്ട തിരിച്ചടികളുടെ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിര്‍ണായക മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2021 സീസണിന് മുന്‍പായി പല പ്രമുഖ കളിക്കാരേയും ചെന്നൈ ...

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഏഴ് വിക്കറ്റ് ജയം നേടി രാജസ്ഥാൻ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഏഴ് വിക്കറ്റ് ജയം നേടി രാജസ്ഥാൻ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഏഴ് വിക്കറ്റ് ജയം നേടി രാജസ്ഥാൻ.  ചെന്നൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 17.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ...

ഡല്‍ഹിക്ക് മുന്നിൽ മുട്ടുമടക്കി ചെന്നൈ; ‌ധോണിക്കും സംഘത്തിനും വീണ്ടും തോൽവി

ഡല്‍ഹിക്ക് മുന്നിൽ മുട്ടുമടക്കി ചെന്നൈ; ‌ധോണിക്കും സംഘത്തിനും വീണ്ടും തോൽവി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് 44 റണ്‍സ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് ...

കളിക്കിടെ പരിക്ക്, ചെന്നെെക്കെതിരെ അശ്വിൻ ഇറങ്ങുമോ?, ഡൽഹി ക്യാപ്റ്റന്റെ മറുപടി

കളിക്കിടെ പരിക്ക്, ചെന്നെെക്കെതിരെ അശ്വിൻ ഇറങ്ങുമോ?, ഡൽഹി ക്യാപ്റ്റന്റെ മറുപടി

രണ്ട് പഞ്ചാബ് താരങ്ങളെ ഒന്നിനു പുറകെ ഒന്നായി മടക്കിയെങ്കിലും ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ രവിചന്ദ്ര അശ്വിൻ്റെ മുഖത്ത് ആ സന്തോഷം അധികനേരം ഉണ്ടായില്ല. വിക്കറ്റെടുത്തതിന്റെ പിന്നാലെ അടുത്ത ...

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് നിലവിലെ ചാമ്പ്യന്മാരെ നേരിടുമ്പോള്‍ ജയം ആര്‍ക്കൊപ്പം ?

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് നിലവിലെ ചാമ്പ്യന്മാരെ നേരിടുമ്പോള്‍ ജയം ആര്‍ക്കൊപ്പം ?

ഐപിഎല്‍ ആവേശത്തിന് ഇന്ന് തുടക്കമാവുമ്പോള്‍ യുഎഇയിലെ വേദികള്‍, കാലാവസ്ഥ എന്നിവയിലേക്കാണ് ആരാധകരുടെ കണ്ണെത്തുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് നിലവിലെ ചാമ്പ്യന്മാരെ നേരിടുമ്പോള്‍ ജയം ആര്‍ക്കൊപ്പം നില്‍ക്കും ...

റെയ്‌നയുടെ മുറിയില്‍ ബാല്‍ക്കണി ഉണ്ടായിരുന്നില്ല എന്ന് മാത്രമേയുള്ളു; ഐപിഎല്‍ കളിക്കാതെ നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌ന ഇനി ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഇറങ്ങിയേക്കില്ല

റെയ്‌നയെ വീണ്ടും ടീമിലെടുക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ എന്‍. ശ്രീനിവാസന്‍

സുരേഷ് റെയ്‌നയെ വീണ്ടും ടീമിലെടുക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ എന്‍. ശ്രീനിവാസന്‍. റെയ്‌നയെ മകനെ പോലെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വീണ്ടും ...

ചെന്നൈ ടീമിലെ 13 പേരുടെയും കോവിഡ് ഫലം നെഗറ്റീവായി; നാലിന് പരിശീലനം തുടങ്ങും 

ചെന്നൈ ടീമിലെ 13 പേരുടെയും കോവിഡ് ഫലം നെഗറ്റീവായി; നാലിന് പരിശീലനം തുടങ്ങും 

ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസമായി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച 13 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി. കോവിഡ് സ്ഥിരീകരിച്ച പേസ് ...

‘ശവപ്പെട്ടിയിലും ‘പിഎം കെയര്‍സ്’ സ്റ്റിക്കറുണ്ടോ?’ ട്വീറ്റിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ഡോക്ടര്‍ പുറത്ത്

‘ശവപ്പെട്ടിയിലും ‘പിഎം കെയര്‍സ്’ സ്റ്റിക്കറുണ്ടോ?’ ട്വീറ്റിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ഡോക്ടര്‍ പുറത്ത്

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത ടീം ഡോക്ടറെ ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാറ്റി. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ തൊട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമുള്ള ...

ശവപ്പെട്ടിയിൽ പിഎം കെയേഴ്സ് സ്റ്റിക്കറുണ്ടോ? സിഎസ്കെ ടീം ഡോക്ടർ

ശവപ്പെട്ടിയിൽ പിഎം കെയേഴ്സ് സ്റ്റിക്കറുണ്ടോ? സിഎസ്കെ ടീം ഡോക്ടർ

ചെന്നൈ : ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷവും സൈനികരുടെ വീരമൃത്യുവും ‘പിഎം കെയേഴ്സ്’ ഫണ്ടിനെ വിമർശിക്കാൻ പശ്ചാത്തലമാക്കിയ ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം ഡോക്ടർ വിവാദക്കുരുക്കിൽ. സൈനികരുടെ വീരമൃത്യുവിൽ ...

ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്

ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്

2019 സീസണ്‍ ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. വൈകിട്ട് 7:30നു ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിനാണ് ചെന്നൈയെ മുംബൈ തോല്‍പ്പിച്ചത്. ...

ഐപിഎൽ: അവസാന മത്സരത്തിൽ ചെ​ന്നൈ​യെ ത​ക​ർ​ത്ത് പ​ഞ്ചാ​ബ്

ഐപിഎൽ: അവസാന മത്സരത്തിൽ ചെ​ന്നൈ​യെ ത​ക​ർ​ത്ത് പ​ഞ്ചാ​ബ്

മൊ​ഹാ​ലി: ഐ​പി​എ​ല്ലി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് വി​ജ​യം. ചെ​ന്നൈ ഉ​യ​ർ​ത്തി​യ 171 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ...

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് മൂ​ന്നു പേ​രെ ഒ​ഴി​വാ​ക്കി

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് മൂ​ന്നു പേ​രെ ഒ​ഴി​വാ​ക്കി

ചെ​ന്നൈ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് ഐ​പി​എ​ല്‍ താരലേലത്തി​ന് മു​മ്പ് നി​ല​നി​ര്‍​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. അ​ടു​ത്ത സീ​സ​ണി​ലേ​ക്കു​ള്ള ടീ​മി​ല്‍ 22 താ​ര​ങ്ങ​ളെ ചെ​ന്നൈ നി​ല​നി​ര്‍​ത്തി​യ​പ്പോ​ള്‍ മൂ​ന്ന് ...

ഐ പി എല്‍; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്നാം കിരീടം

ഐ പി എല്‍; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്നാം കിരീടം

മുംബൈ: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്നാം കിരീടം. വാംഖഡെയിലെ കലാശപ്പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ധോണിപ്പട ചാമ്പ്യൻമാരായത്. സീനിയര്‍ താരം ...

ചെന്നൈയുടെ വേദി മാറ്റം തിരുവനന്തപുരത്തിന് സാധ്യതയില്ല

ചെന്നൈയുടെ വേദി മാറ്റം തിരുവനന്തപുരത്തിന് സാധ്യതയില്ല

കാവേരി നദിജല തർക്കത്തെ തുടർന്നുള്ള പ്രക്ഷോഭം കണിക്കിലെടുത്ത ചെന്നൈ സൂപ്പർ കിങ്‌സിന്റെ വേദി ചെപ്പോക്കിൽ നിന്ന് മാറ്റിയതിനെ തുടർന്ന് ബാക്കി നടക്കാനിരിക്കുന്ന ആറു മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകുമെന്ന് ...

Latest News