BARCELONA

മനസ്സു മാറി സാവി; ബാഴ്സലോണ പരിശീലകനായി തുടരും

മനസ്സു മാറി സാവി; ബാഴ്സലോണ പരിശീലകനായി തുടരും

ബാഴ്സലോണ: ബാഴ്സലോണ വിടില്ലെന്ന് ഇതിഹാസ താരം സാവി ഹെർണാണ്ടസ്. ക്ലബ്ബിന്റെ പരിശീലകനായി സാവി ഹെർണാണ്ടസ് തന്നെ തുടരും. മാനേജ്മെന്റുമായി നടന്ന ചർച്ചകൾക്ക് ഒടുവിലാണ് ക്ലബ്ബ് വിടുമെന്ന തീരുമാനത്തിൽ ...

ലയണൽ‌ മെസ്സി ബാർസിലോനയിലേക്കു മടങ്ങിയേക്കും ; സൗദിയുടെ ‘ കോടികളിൽ’ കണ്ണ് മഞ്ഞളിക്കാതെ താരം

ലയണൽ‌ മെസ്സി പഴയ തട്ടകമായ ബാർസിലോനയിലേക്കു മടങ്ങിയേക്കും. മെസ്സിയുടെ ഭാര്യ ആന്റനെല്ല റൊക്കൂസോ മെസ്സി ബാർസിലോന ജഴ്സി ധരിച്ചു നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘വീട്ടിലേക്കു തിരികെവരൂ, ...

ഇനി മെസ്സിയില്ലാത്ത ബാർസ? കരാർ പുതുക്കാൻ വിസമ്മതിച്ച് താരം; ആരാധകർ ആശങ്കയിൽ

ബാഴ്‌സലോണയിൽ ഇനി മെസ്സി ഇല്ല, ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്

ഇനി മുതൽ ബാഴ്‌സലോണയ്ക്കൊപ്പം മെസ്സി ഉണ്ടാകില്ല. അര്‍ജന്റീന സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ബാഴ്‌സലോണ വിട്ടതായി ക്ലബ് തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്‌സലോണ ...

പലർക്കും അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു; കൊവിഡ് വിട്ടൊഴിഞ്ഞാലും ഫുട്‍ബോൾ പഴയതുപോലെ ആകില്ലെന്ന് മെസി

ബാഴ്‌സലോണയില്‍ തന്നെ മെസ്സി തുടർന്നേക്കാം; സൂചന നല്‍കി പിതാവ്

ബാഴ്‌സലോണയില്‍ തന്നെ ലയണല്‍ മെസ്സി തുടരുമെന്ന സൂചന നല്‍കി മെസ്സിയുടെ അച്ഛനും ഏജന്റുമായ ജോര്‍ജെ മെസ്സി. മെസ്സിയുടെ ഭാവിയുമായി ബന്ധപ്പെട്ടു ബാഴ്സലോണ ബോര്‍ഡുമായി ജോര്‍ജെ ചര്‍ച്ച നടത്തിയിരുന്നു. ...

മെസി ബാഴ്സ വിടുന്നു; 2021 വരെയുള്ള കരാർ റദ്ദാക്കണം; ഔദ്യോ​ഗികമായി കത്ത് നൽകി

ബാഴ്‌സയ്‌ക്കൊപ്പം പരിശീലനത്തിന് ഇറങ്ങാതെ മെസ്സി; ഞായറാഴ്ച നടത്തിയ മെഡിക്കൽ ടെസ്റ്റിലും പങ്കെടുത്തില്ല

ബാഴ്സലോണ: പുതിയ പരിശീലകൻ റൊണാൾഡ് കോമാനു കീഴിലെ ബാഴ്സലോണയുടെ ആദ്യ പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്ന് ലയണൽ മെസ്സി. ഞായറാഴ്ച താരങ്ങൾക്കെല്ലാം മെഡിക്കൽ ടെസ്റ്റ് നടത്താൻ ബാഴ്സലോണ ...

ലയണൽ മെസി ബാഴ്സലോണ വിടുന്നു; അടിയന്തര ബോർഡ് യോഗം ചേരുന്നു

ലയണൽ മെസി ബാഴ്സലോണ വിടുന്നു; അടിയന്തര ബോർഡ് യോഗം ചേരുന്നു

സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിടുകയാണെന്ന് റിപ്പോർട്ട്. താരം ക്ലബിനോട് തീരുമാനം അറിയിച്ചു കഴിഞ്ഞെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ക്ലബ് അടിയന്തര ബോർഡ് യോഗം ചേരുന്നു. ക്ലബുമായുള്ള ...

ഇനി മെസ്സിയില്ലാത്ത ബാർസ? കരാർ പുതുക്കാൻ വിസമ്മതിച്ച് താരം; ആരാധകർ ആശങ്കയിൽ

ഇനി മെസ്സിയില്ലാത്ത ബാർസ? കരാർ പുതുക്കാൻ വിസമ്മതിച്ച് താരം; ആരാധകർ ആശങ്കയിൽ

ബാർസിലോന :  സ്വപ്നങ്ങളിൽപോലും ബാർസിലോന ജഴ്സിയിൽ കാണാറുള്ള ലയണൽ മെസ്സിയെ മിസ് ചെയ്യുമോ? ഇല്ല എന്നു സ്വയം ആശ്വസിക്കുമ്പോഴും ബാർസ ആരാധകരുടെ നെഞ്ചിടിപ്പു കൂടുകയാണ്. ക്ലബ്ബുമായുള്ള ദീർഘകാലബന്ധം ...

ബാഴ്‌സയെ സമനിലയില്‍ തളച്ച് സെല്‍റ്റ വിഗോ; കീരിട പ്രതീക്ഷയ്‌ക്ക് കനത്ത പ്രഹരം

ബാഴ്‌സയെ സമനിലയില്‍ തളച്ച് സെല്‍റ്റ വിഗോ; കീരിട പ്രതീക്ഷയ്‌ക്ക് കനത്ത പ്രഹരം

ക്യാമ്പ്‌നൗ: ബാഴ്‌സയുടെ കീരീട പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് സെല്‍റ്റ വിഗോ നിലവിലെ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ചു (2-2). ഇതോടെ ഒരു മത്സരം കുറവ് കളിച്ച റയലുമായി പോയന്റ് ...

താ​ര​ങ്ങ​ളു​ടെ​ സ​ഹ​ക​ര​ണം തേ​ടി ക്ല​ബു​ക​ള്‍; ശ​മ്പ​ളം കു​റ​ക്കാ​ന്‍ ആ​വ​ശ്യം

താ​ര​ങ്ങ​ളു​ടെ​ സ​ഹ​ക​ര​ണം തേ​ടി ക്ല​ബു​ക​ള്‍; ശ​മ്പ​ളം കു​റ​ക്കാ​ന്‍ ആ​വ​ശ്യം

മ​ഡ്രി​ഡ്​: മ​ഹാ​മാ​രി​യാ​യ കോ​വി​ഡ്​-19​ല്‍ ഫു​ട്​​ബാ​ള്‍ ലോ​ക​ത്തി​ന്​ ക​ളി മു​ട​ങ്ങു​ക മാ​ത്ര​മ​ല്ല, കീ​ശ​യും കാ​ലി​യാ​വു​ക​യാ​ണ്. ആ​ഗോ​ള ഫു​ട്​​ബാ​ള്‍ പ​വ​ര്‍​ഹൗ​സാ​യ യൂ​റോ​പ്പി​ലും കോ​വി​ഡ്​ ​ക​ന​ത്ത ആ​ഘാ​ത​മാ​യി. മ​ത്സ​ര​ങ്ങ​ള്‍ മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന്​ ...

യൂറോപ്യന്‍ ‘ഗോൾഡൻ ഷൂ’ മെസ്സിക്ക്

യൂറോപ്യന്‍ ‘ഗോൾഡൻ ഷൂ’ മെസ്സിക്ക്

ബാഴ്സലോണ:യൂറോപ്യന്‍ ലീഗുകളിലെ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. ഇത് ആറാം തവണയാണ് മെസ്സി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ...

ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാന്‍ ഇനി ബാഴ്‌സലോണയില്‍

ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാന്‍ ഇനി ബാഴ്‌സലോണയില്‍

ബാഴ്‌സലോണ: ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാനെ ബാഴ്‌സലോണ സ്വന്തമാക്കി . അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് 926 കോടി രൂപയ്ക്ക് (120 മില്ല്യണ്‍ യൂറോ) അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ...

ബാഴ്‌സലോണയ്‌ക്ക് പുതിയ ജേഴ്‌സി; ചുവപ്പും നീലയും തന്നെ നിറം

ബാഴ്‌സലോണയ്‌ക്ക് പുതിയ ജേഴ്‌സി; ചുവപ്പും നീലയും തന്നെ നിറം

അടുത്ത സീസൺ മുതൽ ബാഴ്‌സലോണയ്ക്ക് പുതിയ ജേഴ്‌സി. ഇന്നലെ ടീമിന്റെ പുതിയ ജേഴ്‌സി ക്ലബ്ബ് ഔദ്യോഗികമായി പുറത്തിറക്കിയത്. മുൻ ജേഴ്‌സിയില്‍ നിന്ന് വ്യത്യാസതോടെയാണ് ജേഴ്‌സി ഡിസൈൻ ചെയ്തിരിക്കുന്നത്. ...

ബാഴ്‌സലോണയുടെ ഏറ്റവും മികച്ച ഗോള്‍: എതിരാളികളില്ലാതെ മെസ്സി

ബാഴ്‌സലോണയുടെ ഏറ്റവും മികച്ച ഗോള്‍: എതിരാളികളില്ലാതെ മെസ്സി

എക്കാലത്തേയും മികച്ച ഗോള്‍ കണ്ടെത്താനുള്ള ബാഴ്‌സലോണയുടെ വോട്ടെടുപ്പില്‍ എതിരാളികളില്ലാതെ മെസ്സി. മികച്ച ഗോള്‍ കണ്ടെത്താനായി ആരാധകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ മെസ്സിയുടെ ഗോളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2006-07 കോപ്പ ഡെല്‍റെ ...

തനിക്ക് പിന്തുണ വേണ്ട സമയത്ത് സ്നേഹം തന്നത് മെസ്സി; നെയ്‌മർ

തനിക്ക് പിന്തുണ വേണ്ട സമയത്ത് സ്നേഹം തന്നത് മെസ്സി; നെയ്‌മർ

തനിക്ക് പിന്തുണ വേണ്ട സമയത്ത് സ്നേഹം തന്നത് മെസ്സിയാണെന്ന് ഫുട്ബോൾ താരം നെയ്‌മർ. ബാഴ്‌സലോണയിൽ എത്തിയ സമയത്ത് തനിക്ക് വേണ്ട പിന്തുണ നൽകിയിരുന്നത് മെസ്സിയാണെന്നും താന്‍ സാന്റോസില്‍ ...

പ്രതിഫലകാര്യത്തിലും നികുതി കേസിലും ചതിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയൽ മാഡ്രിഡ് വിടാനുള്ള കാരണം പുറത്ത്

പ്രതിഫലകാര്യത്തിലും നികുതി കേസിലും ചതിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയൽ മാഡ്രിഡ് വിടാനുള്ള കാരണം പുറത്ത്

ഫുട്ബോളിലെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല് മാഡ്രിഡ് ക്ലബ് വിടാനുണ്ടായ കാരണം പുറത്ത്. പ്രതിഫല കാര്യത്തിലും നികുതിക്കേസിലും റയൽ അധികൃതർ കാട്ടിയ ചതിയും അവഗണനയുമാണ് റയൽ വിടാൻ ...

കേരളത്തിന് കൈത്താങ്ങായി ബാർസലോണയും ലിവർപൂളും

കേരളത്തിന് കൈത്താങ്ങായി ബാർസലോണയും ലിവർപൂളും

പ്രളയം തകർത്ത കേരളത്തിന് കൈത്താങ്ങായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയും. ഇരുടീമുകളുടെയും ആരാധകർ കേരളത്തിന്റെ ദുരന്താവസ്ഥ കാണിച്ചും സഹായമഭ്യർഥിച്ചും കമ്മന്റുകളിട്ടതോടെയാണ് കേരളത്തിന് ...

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് മെസ്സിയുടെ സമ്മാനം; വാമോസ് ലിയോ മത്സരത്തിൽ കേരളം ഒന്നാമത്, മെസ്സി ഒപ്പിട്ട പന്ത് കേരളത്തിന്‌ സ്വന്തം

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് മെസ്സിയുടെ സമ്മാനം; വാമോസ് ലിയോ മത്സരത്തിൽ കേരളം ഒന്നാമത്, മെസ്സി ഒപ്പിട്ട പന്ത് കേരളത്തിന്‌ സ്വന്തം

കേരളത്തിളെ ഫുട്ബോൾ ആരാധകർക്കായി സാക്ഷാൽ മെസ്സിയുടെ സമ്മാനം. മെസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മെസ്സി.കോമിൽ ലോകപ്പിനോടനുബന്ധിച്ച് നടത്തിയ വാമോസ് ലിയോ വോട്ടെടുപ്പിൽ കേരളത്തിൽ നിന്നുള്ള വീഡിയോ ഒന്നാമത്. ഇക്കാര്യമറിയിച്ചുകൊണ്ടുള്ള ...

ബാഴ്‌സലോണയ്‌ക്ക്‌ അല്ലാതെ  മറ്റൊരു ടീമിന് വേണ്ടി കളിക്കില്ലെന്ന് മെസ്സി

ബാഴ്‌സലോണയ്‌ക്ക്‌ അല്ലാതെ മറ്റൊരു ടീമിന് വേണ്ടി കളിക്കില്ലെന്ന് മെസ്സി

യൂറോപ്പില്‍ ബാഴ്‌സലോണയ്ക്ക്‌ വേണ്ടിയല്ലാതെ മറ്റൊരു ടീമിന് വേണ്ടി കളിക്കില്ലെന്ന് ബാഴ്സലോണയുടെയും അര്‍ജന്റീനയുടെയും സൂപ്പര്‍ താരം ലിയോണല്‍ മെസ്സി. 30കാരനായ മെസ്സി ബാഴ്സലോണയുടെ ബി, സി ടീമുകളിലൂടെയാണ് സീനിയര്‍ ...

എതിരില്ലാത്ത അഞ്ച് ഗോളിന് സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സയുടെ ജയം

എതിരില്ലാത്ത അഞ്ച് ഗോളിന് സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സയുടെ ജയം

ബാഴ്‌സലോണ സ്പാനിഷ് കിങ്‌സ് കപ്പ് ചാമ്പ്യന്മാര്‍. എതിരില്ലാത്ത അഞ്ച് ഗോളിനാണ് സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സയുടെ ജയം. സെവിയ്യക്ക് പൊരുതാന്‍ ഒരവസരം പോലും നല്‍കാതെയായിരുന്നു ബാഴ്‌സയുടെ കുതിപ്പ്. ലയണല്‍ ...

Latest News