മകൾ മീനാക്ഷിക്കും ഭാര്യ കാവ്യക്കുമൊപ്പമുള്ള ദിലീപിന്റെ കുടുംബചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. സാരിയുടുത്തു സുന്ദരിയായ മീനാക്ഷിയെയും അരികിൽ തന്നെ നിറപുഞ്ചിരിയുമായി നിൽക്കുന്ന കാവ്യയെയും ദിലീപിനെയും ചിത്രത്തിൽ കാണാം.
നീണ്ടൊരിടവേളയ്ക്ക് ശേഷമാണ് ദിലീപ് കുടുംബസമേതം ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മണിക്കൂറുകൾക്കകം നിരവധി പേരാണ് ചിത്രം ഷെയർ ചെയ്തത്.
Also Read: ആലിയയുടെ ‘റാസി’ 100 കോടി ക്ലബ്ബിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക