KAVYA MADHAVAN

ഉണ്ണിക്കണ്ണനായി മാമ്മാട്ടിക്കുട്ടി; മകളെ കൊഞ്ചിച്ച് ദിലീപ്, മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ച കൊളാഷ് വീഡിയോ വൈറൽ

ഉണ്ണിക്കണ്ണനായി മാമ്മാട്ടിക്കുട്ടി; മകളെ കൊഞ്ചിച്ച് ദിലീപ്, മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ച കൊളാഷ് വീഡിയോ വൈറൽ

ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് കാവ്യ മാധവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകൾ മാമ്മാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ചൊരു കൊളാഷ് വീഡിയോ ...

മഹാലക്ഷ്മിയുടെ നാലാം പിറന്നാൾ ആഘോഷിച്ച് ദിലീപും കുടുംബവും; ചിത്രങ്ങൾ പങ്കുവച്ച് മീനാക്ഷി

മഹാലക്ഷ്മിയുടെ നാലാം പിറന്നാൾ ആഘോഷിച്ച് ദിലീപും കുടുംബവും; ചിത്രങ്ങൾ പങ്കുവച്ച് മീനാക്ഷി

നടൻ ദിലീപിന്റെയും കാവ്യാമാധവന്റെയും മകളായ മഹാലക്ഷ്മി നാലാം പിറന്നാൾ ആഘോഷിച്ച വേളയിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി ദിലീപ്. തന്റെ ഇൻസ്റ്റാഗ്രാം ഹാന്റിലിലൂടെയാണ് മീനാക്ഷി ആരാധകർക്കായി ചിത്രങ്ങൾ പങ്കുവച്ചത്. ...

കറുത്ത ഷര്‍ട്ടും ജീന്‍സുമണിഞ്ഞ് കാവ്യ, പുതിയ ചിത്രം വൈറല്‍

കറുത്ത ഷര്‍ട്ടും ജീന്‍സുമണിഞ്ഞ് കാവ്യ, പുതിയ ചിത്രം വൈറല്‍

കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ചെന്നൈ നെയിൽ ആർടിസ്ട്രി സലൂൺ സന്ദർശിച്ചതിന്റെ ചിത്രം കാവ്യ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഫാന്‍സ് പേജുകളിലൂടെ ...

കാവ്യാ മാധവനെയും ദിലീപിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിൻറെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. കാവ്യ മാധവനെയും ദിലീപിൻറെ സിനിമാ മേഖലയിലെ സുഹൃത്തുക്കളെയും ഉടൻ ചോദ്യം ചെയ്തേക്കും. തെളിവായി ...

ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാന്‍ നിർദേശം നൽകി ഹൈക്കോടതി

ആ ഫോൺ മഞ്ജു വാര്യർ ആലുവാ പുഴയിലേക്ക് വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി ; മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും

നടൻ ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാരിയർ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴിയെന്ന് റിപ്പോർട്ടുകൾ . മൊഴികളുടെ വസ്തുത ബോധ്യപ്പെടാൻ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

കാവ്യാ മാധവന്‍റെ മൊഴികളിൽ പഴുതുകളും പൊരുത്തക്കേടുകളും, കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചാനാക്കേസിലും കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലത്തെ ചോദ്യം ചെയ്യലിൽ കാവ്യാ മാധവൻ  നൽകിയ മൊഴി അന്വേഷണ സംഘം ...

നാളെ ഹാജരാകാൻ കഴിയില്ലെന്ന് കാവ്യ മാധവൻ; ബുധനാഴ്‌ച്ച വീട്ടിലെത്തി ചോദ്യം ചെയ്യും

കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ നീണ്ടുനിന്നു

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആലുവയിലെ പത്മസരോവരം വീട്ടില്‍ ക്രൈം ബ്രാഞ്ച് എത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്‍ ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലിപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തി കാവ്യയുടെ മൊഴിയെടുക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയുടെ  മൊഴിയെടുക്കുന്നു. ദിലിപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംംഘം കാവ്യാ മാാധവന്റെ മൊഴിയെടുക്കുന്നത്. എസ് പി മോഹന ചന്ദ്രനും ഡി ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

ചോദ്യം ചെയ്യലിനെത്തണം; നടിയെ ആകമിച്ച കേസിൽ കാവ്യ മാധവന് വീണ്ടും നോട്ടീസ്

കൊച്ചി: നടിയെ ആകമിച്ച കേസിൽ കാവ്യ മാധവന് വീണ്ടും നോട്ടീസ്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഈ മാസം ആറിന് ...

നാളെ ഹാജരാകാൻ കഴിയില്ലെന്ന് കാവ്യ മാധവൻ; ബുധനാഴ്‌ച്ച വീട്ടിലെത്തി ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്‍റെ ചോദ്യം ചെയ്യൽ ഇന്നുണ്ടാകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്‍റെ ചോദ്യം ചെയ്യൽ ഇന്നുണ്ടാകില്ല. പദ്മ സരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. തുടർ നടപടികൾ ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

വീട്ടിൽവച്ച് ചോദ്യം ചെയ്യാൻ ആകില്ല; കാവ്യ ഇന്ന് രണ്ട് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം, നോട്ടീസ് നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് നോട്ടീസ് നൽകി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ, വീട്ടിൽ ...

കാവ്യ വീണ്ടും സിനിമയിലേക്കെത്തുമോ? ദിലീപിന്റെ മറുപടി ഇങ്ങനെ

കാവ്യയെ ഇന്ന് ചോദ്യം ചെയ്യില്ല ; ദിലീപിന്റെ രണ്ട് ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യാൻ നീക്കം

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ  കാവ്യ മാധവനെ  ഇന്ന് ചോദ്യം ചെയ്തേക്കില്ല. ആലുവയിലെ വീട്ടിൽ വെച്ച് മൊഴി നൽകാമെന്നാണ് ഇന്നലെ വൈകുന്നേരവും കാവ്യയുടെ അഭിഭാഷകർ അന്വേഷണസംഘത്തെ അറിയിച്ചത്. ചെന്നൈയിലായിരുന്ന ...

നാളെ ഹാജരാകാൻ കഴിയില്ലെന്ന് കാവ്യ മാധവൻ; ബുധനാഴ്‌ച്ച വീട്ടിലെത്തി ചോദ്യം ചെയ്യും

കാവ്യയെ ചോദ്യം ചെയ്യൽ നാളെ നടന്നേക്കില്ല; വീട്ടിൽ വെച്ച് വേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ  കാവ്യാ മാധവനെ   നാളെ ക്രൈംബ്രാഞ്ച്   ചോദ്യം ചെയ്തേക്കില്ല. ആലുവയിലെ വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. തുടർ നടപടികളുടെ ...

നാളെ ഹാജരാകാൻ കഴിയില്ലെന്ന് കാവ്യ മാധവൻ; ബുധനാഴ്‌ച്ച വീട്ടിലെത്തി ചോദ്യം ചെയ്യും

വീട്ടിൽ വച്ച് കാവ്യയെ ചോദ്യം ചെയ്യാനാകില്ലെന്നറിയിച്ച് ക്രൈംബ്രാഞ്ച്, എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. നടി കാവ്യ മാധവന് നേരെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കേസിൽ മറ്റുള്ള സ്ഥലത്ത് ചോദ്യം ചെയ്യുന്നതിനായി ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

മറ്റൊരു സ്ഥലം നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണസംഘം കാവ്യയോട് ; വീട്ടില്‍ ചോദ്യം ചെയ്യാനാവില്ല

നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ വീട്ടില്‍ ചോദ്യം ചെയ്യാന്‍ ബുദ്ധിമുട്ട് അറിയിച്ച് അന്വേഷണസംഘം. സൗകര്യമുള്ള മറ്റൊരു സ്ഥലം നിര്‍ദ്ദേശിക്കണമെന്ന്അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇന്ന് രാത്രി തന്നെ മറുപടി ...

നാളെ ഹാജരാകാൻ കഴിയില്ലെന്ന് കാവ്യ മാധവൻ; ബുധനാഴ്‌ച്ച വീട്ടിലെത്തി ചോദ്യം ചെയ്യും

നാളെ ഹാജരാകാൻ കഴിയില്ലെന്ന് കാവ്യ മാധവൻ; ബുധനാഴ്‌ച്ച വീട്ടിലെത്തി ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ഹാജരാകാനില്ലെന്ന് കാവ്യാ മാധവന്‍ അറിയിച്ചു. ആലുവയിലെ വീട്ടില്‍ വെച്ച് ബുധനാഴ്ച്ച രണ്ട് മണിക്ക് കാവ്യാ മാധവനെ ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

കാവ്യയെ ഉടൻ ചോദ്യം ചെയ്യും; നിർണായക തീരുമാനം ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ ചോദ്യം ചെയ്യൽ എവിടെയെന്ന് ഇന്ന് തീരുമാനിക്കും. ചോദ്യംചെയ്യലിന് എത്താൻ കഴിയുന്ന ഉചിതമായ സ്ഥലം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ...

കാവ്യാ മാധവനെ ചോദ്യംചെയ്യുക ബാലചന്ദ്രകുമാറിനൊപ്പം, നിർണായകം ഓഡിയോ ക്ലിപ്പ് തെളിവുകൾ

ഓഡിയോ ക്ലിപ്പ് തെളിവുകൾ നിർണായക; കാവ്യാ മാധവനെ ചോദ്യംചെയ്യുക ബാലചന്ദ്രകുമാറിനൊപ്പം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യംചെയ്യും. കാവ്യയുടെ ചോദ്യം ചെയ്യൽ ...

കാവ്യാ മാധവനെ ചോദ്യംചെയ്യുക ബാലചന്ദ്രകുമാറിനൊപ്പം, നിർണായകം ഓഡിയോ ക്ലിപ്പ് തെളിവുകൾ

കാവ്യാ മാധവനെ ചോദ്യംചെയ്യുക ബാലചന്ദ്രകുമാറിനൊപ്പം, നിർണായകം ഓഡിയോ ക്ലിപ്പ് തെളിവുകൾ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ  കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യംചെയ്യും. കാവ്യയുടെ ചോദ്യം ചെയ്യൽ ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

‘മാഡം’ കാവ്യ മാധവന്‍ എന്ന സംശയത്തില്‍ ക്രൈംബ്രാഞ്ച്; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും. മൂന്ന് മാസത്തിനുള്ളില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കാവ്യയെ ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനേയും ചോദ്യം ചെയ്യും

ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ച് ദിലീപ്. ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരേയും ഏല്‍പ്പിച്ചില്ല. കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വാക്ക് കേട്ട് ...

കാവ്യാമാധവന്റെ ഇടപ്പള്ളിയിലെ ലക്ഷ്യ ബ്യുട്ടീക്കിൽ തീപിടുത്ത൦; കാര്യമായ നാശനഷ്ടങ്ങളില്ല

കാവ്യാമാധവന്റെ ഇടപ്പള്ളിയിലെ ലക്ഷ്യ ബ്യുട്ടീക്കിൽ തീപിടുത്ത൦; കാര്യമായ നാശനഷ്ടങ്ങളില്ല

കൊച്ചി: ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യുട്ടീക്കിൽ തീപിടുത്ത൦. സിനിമാ താരം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യൽ മെഷീനുകളു൦ കത്തി നശിച്ചു. പുലർച്ചെ ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

‘അമ്മയില്‍ നിന്നും പത്തു പൈസ പറ്റിച്ചാല്‍ ഇങ്ങനെയുള്ള രോഗങ്ങള്‍ വരും’ എന്ന് പറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞ് കാവ്യ വിളിച്ച് രാജി വെയ്‌ക്കുകയാണെന്ന് പറഞ്ഞു: ഇന്നസെന്റ്

കാവ്യ അമ്മ സംഘടനയില്‍ നിന്നും രാജി വയ്ക്കാന്‍ പോയതിനെ കുറിച്ചാണ് ഇന്നസെന്റ് പറയുന്നത്. അമ്മയുടെ അംഗങ്ങള്‍ക്കായുള്ള ഇന്‍ഷൂറന്‍സിനും കൈനീട്ടത്തിനുമൊക്കെയായി പണം കണ്ടെത്താനുള്ളൊരു പരിപാടി നടക്കുകയായിരുന്നു. അപ്പോള്‍ കാവ്യ ...

തൃ​ഷ​യോ​ടൊ​പ്പം മു​ഴു​നീ​ള​ ​വേ​ഷം; ത​ണ്ണീ​ര്‍​ ​മ​ത്ത​ന്‍​ ​ദി​നത്തിനെ അനശ്വര രാജൻ ത​മി​ഴി​ലേ​ക്ക്

അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യചേച്ചി പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ടെന്ന് നടി അനശ്വര രാജന്‍

ചെറുപ്പം മുതലേ കാവ്യ മാധവന്റെ ആരാധികയാണ് താനെന്ന് നടി അനശ്വര രാജന്‍. അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യചേച്ചി പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ടെന്നും അനശ്വര പറയുന്നു. താന്‍ ചെറുപ്പം ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി
നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

കാവ്യ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും; കാവ്യയുടെ മൊഴികൾ ദിലീപിനു നിർണായകം

കൊച്ചി ∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നടി കാവ്യ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. കേസിലെ 34–ാം ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

നടിയെ പീഡിപ്പിച്ചക്കേസ്: കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ; കാവ്യയെ ഒരുമണിക്കൂർ ക്രോസ് ചെയ്തു; വിസ്താരം ഇന്നും തുടരും

കൊച്ചി∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ 34–ാം സാക്ഷി കാവ്യ മാധവൻ ഇന്നലെ പ്രോസിക്യൂഷൻ വിസ്താരത്തിനിടയിൽ കൂറുമാറി. വിചാരണക്കോടതിയിൽ സാക്ഷിയുടെ ...

കംഗാരു സെറ്റിലേക്ക് ട്രെഡ് മില്ലുമായെത്തിയ കാവ്യ മാധവന്‍; രണ്ട് ദിവസം കഴിഞ്ഞുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് ജയസൂര്യ

കംഗാരു സെറ്റിലേക്ക് ട്രെഡ് മില്ലുമായെത്തിയ കാവ്യ മാധവന്‍; രണ്ട് ദിവസം കഴിഞ്ഞുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് ജയസൂര്യ

നടി കാവ്യ മാധവനെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ജയസൂര്യ. ഭക്ഷണത്തോട് ഏറെ ഇഷ്ടമുള്ളയാളാണ് കാവ്യ മാധവനെന്ന് പറഞ്ഞ ജയസൂര്യ കംഗാരു സിനിമയുടെ സെറ്റിലേക്ക് ട്രെഡ്മില്ലുമായെത്തിയ ...

എ​നി​ക്കു കാ​വ്യ മാ​ധ​വ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന് ഒ​ത്തി​രി പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്, പക്ഷേ…! അനു സിത്താര പറയുന്നു…

എ​നി​ക്കു കാ​വ്യ മാ​ധ​വ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന് ഒ​ത്തി​രി പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്, പക്ഷേ…! അനു സിത്താര പറയുന്നു…

കാ​വ്യ മാ​ധ​വ​ന്‍റെ ഛായ ​ഉ​ണ്ടെ​ന്ന് ഒ​ത്തി​രി പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത്ര​യ്‌​ക്കൊ​ന്നും ഇ​ല്ലെ​ങ്കി​ലും കേ​ള്‍​ക്കു​മ്പോ​ള്‍ വ​ലി​യ സ​ന്തോ​ഷ​മാ​ണ്. അ​ങ്ങ​നെ പ​റ​യു​ന്ന​ത് കൊ​ണ്ട് ദോ​ഷം ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​വ്യ ചേ​ച്ചി​യോ​ടു​ള്ള ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

കാവ്യ മാധവൻ നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കോടതിയിൽ ഹാജരായി. വിസ്താരം നടക്കുന്നത് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ്. കേസിൽ ഇപ്പോൾ നടക്കുന്നത് 300ൽ അധികം ...

Page 1 of 2 1 2

Latest News