എൻ എച്ച് എസ് ട്രുസ്ടിന്റെ കീഴിലുള്ള യു കെയിലെ ആശുപത്രികളിലേക്ക് നഴ്സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രിയിൽ ഒന്നര വർഷം പ്രവൃത്തി പരിചയവുമുള്ള നഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഐ ഇ എൽ ടി എസ് പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവരാകണം.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20.
പ്രതികരിക്കാൻ ഇവിടെ എഴുതുക