കോഴിക്കോട്: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍. കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാളയം ഇമാം എന്നിവരും വിവിധ ഖാസിമാരും അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക