ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ പെറുവിനെതിരെ ഡെൻമാർക്ക് ഒരു ഗോളിന് മുന്നിൽ . മത്സരത്തിന്റെ 62-)o മിനിറ്റിലാണ് യുയാരിയുടെ ഗോൾ. നേരത്തെ ആദ്യ പകുതിയിലെ അധിക സമയത്ത് പെറുവിന് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യൻ കൂവ പാഴാക്കിയിരുന്നു. വീഡിയോ അസിസ്റ്റ് റിവ്യൂ സംവിധാനത്തിലൂടെ അനുവദിച്ചു കിട്ടിയ പെനാല്‍റ്റി ക്രിസ്റ്റ്യന്‍ കൂവ ഉയർത്തിയടിച്ച്
പാഴാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക