ആവേശകരമായ ഡെൻമാർക്ക് – പെറു മത്സരത്തിൽ ഡെൻമാർക്കിന് ജയം. ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബാൾ പുറത്തെടുത്തു എങ്കിലും ഗോൾ കീപ്പർമാരുടെ മികച്ച സേവുകൾ ഗോളുകൾ നേടുന്നതിൽ നിന്നും ടീമുകളെ അകറ്റി നിർത്തി. അൻപത്തൊമ്പതാം മിനുട്ടിൽ ഡെൻമാർക്ക് ഒരു ഗോൾ നേടി മുന്നിട്ടു നിന്നപ്പോൾ പെറുവിന് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ല.
മത്സരം അവസാനിക്കുമ്പോൾ സ്കോർ : ഡെൻമാർക്ക് 1 – പെറു 0
പ്രതികരിക്കാൻ ഇവിടെ എഴുതുക