ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിൽ ടുണീഷ്യയും ഇംഗ്ളണ്ടും നേർക്കുനേർ. 1998നു ശേഷം ആദ്യമായാണ് ടുണീഷ്യ ലോകകപ്പിനിറങ്ങുന്നത്. ഇതിനു മുന്‍പ് ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോള്‍ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.
ഏറെ പ്രതീക്ഷയോടെയാണ് ട്യൂണിഷ്യയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ പടയൊരുക്കം
ഹാരി കെയ്ൻ , ജെയ്മി വാർഡി, റാഷ്ഫോർഡ്, റഹിം സ്റ്റെർലിങ്, തുടങ്ങിയ സ്ട്രൈക്കർമാരെ അണിനിരത്തിയാണ് ഇംഗ്ളണ്ട് പോരിനിറങ്ങുന്നത്. ആഫ്രിക്കന്‍ കരുത്തരായ ടുണീഷ്യ ആണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക