ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിൽ അവസാന മിനുട്ടിൽ ടുണീഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ആദ്യ പകുതിയിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി. അവസാന ഗോൾ പിറന്നത് തൊണ്ണൂറ്റി ഒന്നാം മിനുട്ടിലായിരുന്നു.
1998നു ശേഷം ആദ്യമായാണ് ടുണീഷ്യ ലോകകപ്പിനിറങ്ങുന്നത്. ഇതിനു മുന്‍പ് ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോഴും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക