ENGLAND

ടി20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ എയ്ഡൻ മാക്രം നയിക്കും, ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ടും

ടി20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ എയ്ഡൻ മാക്രം നയിക്കും, ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ടും

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും. എയ്ഡൻ മാക്രം നയിക്കുന്ന 15 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒട്ട്‌നിയേല്‍ ബാര്‍ട്ട്മാന്‍, ജെറാള്‍ഡ് കോറ്റ്സി, ക്വിന്റണ്‍ ഡി ...

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൺ അന്തരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസവും എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന സർ ബോബി ചാൾട്ടൺ അന്തരിച്ചു. ചാൾട്ടൺ 86-ം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. 1966 ൽ ഫിഫ ...

സുരക്ഷാ ഭീഷണി; ഇംഗ്ലണ്ട് ഔദ്യോഗിക ഫോണുകളില്‍ ടിക് ടോക് വിലക്കും

അമേരിക്കയിലും കാനഡയിലും ബെല്‍ജിയത്തിലും യൂറോപ്യന്‍ കമ്മീഷനുമടക്കം ഇതിനോടകം ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനത്തെ പിന്താങ്ങുന്നതാണ് ഇംഗ്ലണ്ടിന്‍റെ തീരുമാനം. എന്നാല്‍ ആപ്പിനെ പൂര്‍ണമായി നിരോധിക്കുന്നില്ലെന്നും എന്നാല്‍ ...

സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ക്രിക്കറ്റില്‍ മെഡലുറപ്പിച്ച് ഇന്ത്യ

ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ആവേശകരമായ ആദ്യ സെമി ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നാല് റൺസിന് തോൽപ്പിച്ചാണ് ...

കൗമാരകപ്പില്‍ ഇന്ത്യന്‍ മുത്തം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം

കൗമാരകപ്പില്‍ ഇന്ത്യന്‍ മുത്തം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം

അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍  ഇന്ത്യക്ക് അഞ്ചാം കിരീടം. ഫൈനലില്‍ രാജ് ബാവയുടെ  ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ സീനിയര്‍ ടീം ഏകദിന ...

പൊൻകുന്നം സ്വദേശിയായ യുവതി ഇംഗ്ലണ്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു;  ഹൃദയാഘാതം മൂലം ഷീജ മരിച്ചതായി ബന്ധുക്കൾക്ക് വിവരം; കനത്ത മാനസിക പീഡനം മൂലം ഷീജ ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കൾ ; മൃതദേഹം ഇംഗ്ലണ്ടിൽ തന്നെ സംസ്കരിക്കാൻ നീക്കം

കോട്ടയം: കോട്ടയം പൊൻകുന്നം സ്വദേശിയായ യുവതി ഇംഗ്ലണ്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. പൊൻകുന്നം സ്വദേശി ഷീജയാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ...

ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്നു

ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്നു

കൊറോണ വൈറസിൻ്റെ ജനിതക മാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ൻ കണ്ടെത്തിയതായി ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി അറിയിച്ചു. ഈ മാസം മാത്രം ബ്രിട്ടനിൽ കൊവിഡ് ...

ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു, ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം !

യൂറോപ്പ് വീണ്ടും കൊവിഡ് നിയന്ത്രണങ്ങളിലേക്ക്; രോഗവ്യാപനം ക്രമാതീതം, ഇംഗ്ലണ്ടില്‍ വീണ്ടും ലോക്ഡൗണ്‍

 ഇംഗ്ലണ്ടില്‍ ഒരു മാസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രവചാനാതീതമായി കൊവിഡ് കേസുകള്‍ ഉയരുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പിനു പിന്നാലെയാണ് നീക്കം. ബ്രിട്ടനിലെ മിക്ക ഇടങ്ങളിലും ...

മദ്യ കമ്പനികളുടെ ലോഗോയുള്ള ജേഴ്‌സി ധരിക്കില്ലെന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം

മദ്യ കമ്പനികളുടെ ലോഗോയുള്ള ജേഴ്‌സി ധരിക്കില്ലെന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം

ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ മദ്യ കമ്പനികളുടെ ലോഗോയുള്ള ജേഴ്‌സി ധരിക്കില്ലെന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം തന്റെ ഇംഗ്ലീഷ് കൗണ്ടി ക്ലബ് സോമര്‍സെറ്റിനെ അറിയിച്ചു. ...

മദ്യത്തിന്‍റെ കെട്ടിറങ്ങാന്‍ 20 കാരൻ ചെയ്‌തത്‌ ഇങ്ങനെയാണ്!

മദ്യത്തിന്‍റെ കെട്ടിറങ്ങാന്‍ 20 കാരൻ ചെയ്‌തത്‌ ഇങ്ങനെയാണ്!

മദ്യത്തിന്‍റെ കെട്ടിറങ്ങാന്‍ 20 കാരനായ ബര്‍നി റൂള്‍ നടന്നത് 800 കിലോമീറ്റര്‍ ! സെപ്തംബര്‍ ഏഴിനാണ് എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ ബര്‍നി റൂള്‍ ...

ആദ്യ ലോകകിരീടത്തിനായി ന്യൂസിലാൻഡും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ആദ്യ ലോകകിരീടത്തിനായി ന്യൂസിലാൻഡും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ലോർഡ്‌സ്: കന്നി ലോകകപ്പ് സ്വന്തമാക്കാനായി ഇന്ന് ഇംഗ്ലണ്ടും ന്യൂസിലാൻഡും ഇറങ്ങുമ്പോൾ തീ പാറുന്ന മത്സരത്തിനായി ലോകം കാത്തിരിക്കുന്നു. ഇന്ന് രാത്രിയോടെ പുതിയ രാജാക്കന്മാർ ആരെന്നു അറിയും. അത് ...

ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് പോരാട്ടത്തിനിടെ ഉടുതുണിയില്ലാതെ ആരാധകൻ കളത്തിലേക്ക്: വൈറൽ വീഡിയോ

ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് പോരാട്ടത്തിനിടെ ഉടുതുണിയില്ലാതെ ആരാധകൻ കളത്തിലേക്ക്: വൈറൽ വീഡിയോ

ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് പോരാട്ടത്തിനിടെ കാണികളെ ഞെട്ടിച്ചത് ഉടുതുണി ഊരിയെറിഞ്ഞ് കളത്തിലേക്ക് ഓടിയിറങ്ങി ക്രിക്കറ്റ് ആരാധകന്‍. ബുധനാഴ്ച ചെസ്റ്ററിലെ ലോകകപ്പ് മൈതാനത്തു നടന്ന ഇംഗ്ലണ്ട് -ന്യൂസീലന്‍ഡ് മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ ...

അഞ്ച് വിക്കറ്റ് കൈയ്യിലുണ്ടായിട്ടും മെല്ലോപ്പോക്ക്; ഇത് ന്യായീകരിക്കാനാകില്ല; ധോണിക്കും കേദാറിനും എതിരെ ആഞ്ഞടിച്ച്‌ ഗാംഗുലി

അഞ്ച് വിക്കറ്റ് കൈയ്യിലുണ്ടായിട്ടും മെല്ലോപ്പോക്ക്; ഇത് ന്യായീകരിക്കാനാകില്ല; ധോണിക്കും കേദാറിനും എതിരെ ആഞ്ഞടിച്ച്‌ ഗാംഗുലി

ലണ്ടന്‍: ലോകകപ്പ് ടൂര്‍ണമെന്റില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. മത്സരം അവസാന പത്ത് ഓവറിലേക്ക് എത്തിനില്‍ക്കവെ മധ്യനിര ബാറ്റ്‌സ്മാന്‍മാരായ ...

ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച്‌ പാക്കിസ്ഥാന്‍

ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച്‌ പാക്കിസ്ഥാന്‍

ബിര്‍മിംഗ്ഹാം: ഇന്ത്യയുടെ വിജയത്തിന് പിന്തുണ നൽകി പാക്കിസ്ഥാൻ. ഇംഗ്ലണ്ടിനെതിരായി ഇന്ന് നടക്കുന്ന മത്സരത്തിന്റെ ഫലം ഉറ്റുനോക്കി ആരാധകർ കാത്തിരിപ്പിലാണ്. ഇന്നത്തെ ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് ...

ലോകകപ്പ്; അഫ്ഗാനെ അട്ടിമറിച്ച് ഇംഗ്ളണ്ട്

ലോകകപ്പ്; അഫ്ഗാനെ അട്ടിമറിച്ച് ഇംഗ്ളണ്ട്

മാഞ്ചെസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ അഫ്ഗാനിസ്താനെ 150 റണ്‍സിന് അട്ടിമറിച്ച് ഇംഗ്ലണ്ട്. 398 റൺസ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന് നിശ്ചിത 50 ഓവറില്‍ എട്ടു ...

അര്‍ജന്റീന ഇംഗ്ലണ്ട് ഫൈനല്‍ പ്രവചിച്ച്‌ ഡേവിഡ് ബെക്കാം

അര്‍ജന്റീന ഇംഗ്ലണ്ട് ഫൈനല്‍ പ്രവചിച്ച്‌ ഡേവിഡ് ബെക്കാം

ചൈന: ലോകകപ്പില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും ഫൈനല്‍ കളിക്കുമെന്ന് പ്രവചിച്ച്‌ ഇംഗ്ലണ്ട് ഇതിഹാസ ഡേവിഡ് ബെക്കാം. ചൈനയില്‍ നടന്ന ഒരു ചടങ്ങിലാണ് റഷ്യന്‍ ലോകകപ്പിനെ കുറിച്ചുള്ള തന്റെ പ്രവചനം ...

ലോകകപ്പ്; അവസാന മിനുട്ടിൽ ടുണീഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ലോകകപ്പ്; അവസാന മിനുട്ടിൽ ടുണീഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിൽ അവസാന മിനുട്ടിൽ ടുണീഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്.  ആദ്യ പകുതിയിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി. അവസാന ഗോൾ പിറന്നത് തൊണ്ണൂറ്റി ഒന്നാം ...

ലോകകപ്പ്; മത്സരങ്ങള്‍ ഈ ചാനലുകളില്‍ കാണാം

ടുണീഷ്യയും ഇംഗ്ലണ്ടും നേർക്കുനേർ ഏറ്റുമുട്ടുന്നു; ആദ്യ പകുതി സമനില

ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിൽ ടുണീഷ്യയും ഇംഗ്ലണ്ടും നേർക്കുനേർ ഏറ്റുമുട്ടുന്നു. ആദ്യ പകുതി സമനില. 1998നു ശേഷം ആദ്യമായാണ് ടുണീഷ്യ ലോകകപ്പിനിറങ്ങുന്നത്. ഇതിനു മുന്‍പ് ലോകകപ്പില്‍ ഇരു ടീമുകളും ...

ഇംഗ്ലണ്ടിലെ തെമ്മാടി കൂട്ടത്തിനു ലോകകപ്പ് വേദിയിൽ വിലക്ക്

ഇംഗ്ലണ്ടിലെ തെമ്മാടി കൂട്ടത്തിനു ലോകകപ്പ് വേദിയിൽ വിലക്ക്

ഇംഗ്ലണ്ടിലെ ഫുട്ബാള്‍ ആരാധകരില തെമ്മാടി കൂട്ടം ഇത്തവണ ലോകകപ്പിന് ഉണ്ടാവില്ല.ഇംഗ്ലണ്ട് ആരാധകരിലെ 1314 പേര്‍ക്കാണ് വിലക്ക് ഉള്ളത്, ഇതില്‍ 1254 പേരും ഇതിനകം തങ്ങളുടെ യാത്രാ രേഖകള്‍ ...

Latest News