WORLD CUP LIVE

ലോകകപ്പ്; അവസാന മിനുട്ടിൽ ടുണീഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ലോകകപ്പ്; അവസാന മിനുട്ടിൽ ടുണീഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിൽ അവസാന മിനുട്ടിൽ ടുണീഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്.  ആദ്യ പകുതിയിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി. അവസാന ഗോൾ പിറന്നത് തൊണ്ണൂറ്റി ഒന്നാം ...

ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന കളിക്കളത്തിൽ

ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന കളിക്കളത്തിൽ

ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിനവസാനമായി. ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന കളിക്കളത്തിൽ. മോ​സ്‌​കോ​യി​ലെ സ്പാ​ര്‍​ട് അ​രീ​ന സ്റ്റേ​ഡി​യ​ത്തി​ല്‍ ഇന്ത്യന്‍ സമയം 6 .30 നു മത്സരം ആരംഭിച്ചു. ഐ​സ്‌​ല​ന്‍​ഡിനോടാണ് ടീം ഇന്ന് ഏറ്റുമുട്ടുന്നത്. നാ​യ​ക​നും ...

ലോകകപ്പ്; മത്സരങ്ങള്‍ ഈ ചാനലുകളില്‍ കാണാം

ലോകകപ്പ്; ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും സമനിലയിൽ

സോച്ചി: റഷ്യന്‍ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും സമനിലയിൽ. മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി പോസ്റ്റിലെത്തിച്ച്‌ ക്രിസ്റ്റിയാനോ റെണാള്‍ഡോയാണ് പോര്‍ച്ചുഗലിന് ലീഡ് നല്‍കിയത്. ...

ലോകകപ്പിലെ ആദ്യ തീപാറും പോരാട്ടം; പോര്‍ച്ചുഗല്‍ സ്‌പെയ്ന്‍ പോരാട്ടം ഇന്ന്

ലോകകപ്പിലെ ആദ്യ തീപാറും പോരാട്ടം; പോര്‍ച്ചുഗല്‍ സ്‌പെയ്ന്‍ പോരാട്ടം ഇന്ന്

ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടം, കിരീട പ്രതീക്ഷയുള്ള പോര്‍ച്ചുഗലും സ്പെയിനും ഇന്ന് ഏറ്റുമുട്ടുന്നു. മുന്‍ ലോക ചാമ്പ്യന്മാരും നിലവിലെ യൂറോ ചാമ്പ്യന്മാരും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ തീപാറും എന്ന് ...

ലോകകപ്പ്; മത്സരങ്ങള്‍ ഈ ചാനലുകളില്‍ കാണാം

ലോകം കൽപ്പന്തിന് പുറകെ; ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു

നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മറ്റൊരു ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം. റഷ്യയിലെ ലുഷ്കിനി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ നേരിടും. ...

Latest News