ആദ്യ പകുതിയിലെ ഗോള്‍ ഗഹിത സമനിലയ്ക്ക് ശേഷം അര്‍ജന്റീനയെ നിലപറ്റിച്ച് ക്രൊയേഷ്യ. ഏക പക്ഷീയമായ മൂന്നു ഗോളിനാണ് അര്‍ജന്റീനയെ ക്രൊയേഷ്യ നിലപറ്റിച്ചത്. പ്രതിരോധ മതിലുകളില്‍ അര്‍ജന്റീന വിയർക്കുകയായിരുന്നു. മാത്രമല്ല സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിക്കാനാകാതെ നായകന് മെസ്സിയും വിയർക്കുന്ന കാഴ്ചയാണ് കണ്ടത്.
ഐസ്ലന്‍ഡിനോട് സമനില തീര്‍ത്ത അര്‍ജന്റീനയ്ക്ക് ഇത് നിര്‍ണായക മത്സരമായിരുന്നു. അതേ സമയം ആദ്യ മല്‍സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ച് ഗ്രൂപ്പില്‍ ഒന്നാമതായി നില്‍ക്കുകയായിരുന്നു ക്രൊയേഷ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക