പറമ്പാത്ത് ശ്രീ വടക്കൻ ചൊവ്വാ ക്ഷേത്രം പ്രതിഷ്ടാദിന മഹോത്സവം തിങ്കളാഴ്ച (ജൂൺ 25) നടക്കും.
പുലർച്ചെ 5 നു നടതുപ്പ് നിർമ്മാല്യദർശനം തുടർന്ന് അഭിഷേകം മലർ നിവേദ്യം, മഹാഗണേശഹവനം എന്നിവ നടക്കും തുടർന്ന് ഉഷ പൂജയും, 9 മണി മുതൽ നവകം, പഞ്ചഗവ്യ പൂജയും. 11 മണിമുതൽ കലശാഭിഷേകവും പൂമൂടലും നടക്കും. തുടർന്ന് മധ്യാഹ്ന പൂജയും ശേഷം അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹി മധു പറമ്പാത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക