മുംബൈ: വായനവാരത്തോടനുബന്ധിച്ച് ഖാർഘർ കേരള സമാജത്തിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം നടന്നു.
കഴിഞ്ഞ 15 വർഷത്തോളമായി മുംബൈയുടെ കലാ സാംസ്കാരിക നാടക ഭാഷാ സാഹിത്യ രംഗങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയ മികച്ച മലയാളി സമാജങ്ങളിൽ ഒന്നാണ് ഖാർഘർ കേരള സമാജം.
പ്രതികരിക്കാൻ ഇവിടെ എഴുതുക