തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ തിങ്കളാഴ്ച മുതല്‍ സ്വീകരിക്കും. നാലുവര്‍ഷമായി പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ സ്വീകരിച്ചിരുന്നില്ല. അതിനാല്‍ വലിയ തിരക്ക് അധികൃതര്‍ പ്രതീക്ഷിക്കുണ്ട്.
ജനങ്ങളുടെ തള്ളിക്കയറ്റം കാരണം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സജ്ജീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ജില്ല-താലൂക്ക് സപ്ലൈ ഒാഫിസര്മാര്ക്കാണ് പൂര്‍ണചുമതല. ജനങ്ങള്‍ കൂട്ടമായി വന്ന് തിരക്കുണ്ടാക്കാതിരിക്കാന് വേണ്ടതെല്ലാം ചെയ്യണമെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പ്രണയാഭ്യര്‍ഥന നിരസിച്ചു; ഷോപ്പിങ് മാളിൽ വച്ച് യുവതിയെ കൊന്നശേഷം യുവാവ് ചെയ്തത്..!
പ്രതികരിക്കാൻ ഇവിടെ എഴുതുക