കൊട്ടാരക്കര: കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച (03.07.2018) ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകന്റെ വീട് ഒരു സംഘം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
അതേസമയം, കൊട്ടാരക്കര താലൂക്കിലും പത്തനാപുരം പോലീസ് സ്റ്റേഷന് പരിധിയിലും പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക