BJP HARTHAL

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; സ​ഹ​ക​രി​ക്കി​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍

ഇന്ന് ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ബിജെപി - ഡിവെഎഫ്‌ഐ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയതത്. രാവിലെ ആറ് ...

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

നാളെ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ഇന്നലെ ബിജെപി – ഡിവെഎഫ്‌ഐ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയതത്. രാവിലെ ...

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ

ഹർത്താലിൽ ആക്രമണം; കെ എസ് ആർ ടി സി ബസിന്റെ ചില്ലുകൾ തകർത്തു

ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിൽ പാലക്കാട് കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറ്. കല്ലേറിൽ ബസിന്റെ ചില്ലുകൾ തകർന്നു. കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ ...

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു

കേരള സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു.നാളെ നടത്താനിരുന്ന ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ...

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ. ബിജെപി യുടെ സെക്രട്ടറിയേറ്റ് മാർച്ചിലെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ബി ...

അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ബിജെപി ഹര്‍ത്താല്‍

തൃശൂര്‍: സിപിഎമ്മിന്റെ അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ഇന്ന് ബിജെപി ഹര്‍ത്താല്‍. പുതുക്കാട് പറപ്പൂക്കര പഞ്ചായത്തില്‍ ആണ് ഇന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വനം ചെയ്തിരിക്കുന്നത്. പള്ളം ബൂത്ത് പ്രസിഡന്റ് മൊജേഷിനെയും ...

നാളെ ബിജെപി ഹർത്താൽ

ബിജെപി പ്രവർത്തകനെ സിപിഎമ്മുകാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വടകര നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ...

കൊടുങ്ങല്ലൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച (12.07.2018) ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നഗരസഭയില്‍ വ്യാപക അഴിമതിയാണെന്ന് ആരോപിച്ച്‌ ബിജെപി നടത്തിയ മാര്‍ച്ചിനെതിരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ ...

കൊടുങ്ങല്ലൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ഹ​ര്‍​ത്താ​ല്‍

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ചൊ​വ്വാ​ഴ്ച (03.07.2018) ഹര്‍ത്താ​ല്‍. ബിജെപി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട് ഒ​രു സം​ഘം അ​ടി​ച്ചു ത​ക​ര്‍​ത്ത​തി​ല്‍ പ്രതിഷേധിച്ചാണു ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​കി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, കൊ​ട്ടാ​ര​ക്ക​ര ...

നാളെ ബിജെപി ഹര്‍ത്താല്‍

നാളെ ബിജെപി ഹര്‍ത്താല്‍

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നാളെ കോട്ടയം ജില്ലയിൽ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ...

Latest News