തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിൽ എസ് എഫ് ഐ കെ എസ് യു സംഘർഷം. കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പോലീസ് വാനിനു നേരെ എസ് എഫ് ഐ പ്രവർത്തകർ കല്ലെറിഞ്ഞു. ക്യാമ്പസ്സിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക