കോട്ടയം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തി വച്ചു. മീനച്ചിലാറിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലും ഉയര്‍ന്നതാണ് കാരണം.
ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്നു. സാഹചര്യം വിലയിരുത്താന്‍ റയില്‍വേ അധികൃതര്‍ യോഗം ചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക