ഉപയോകതാക്കളുടെ എണ്ണം വർധിപ്പിക്കുന്നത് ലക്ഷ്യം വച്ച് ഓരോ ദിവസം കഴിയുംതോറും പുതിയ പുതുയ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് ഇൻസ്റ്റാഗ്രാം. ഏറ്റവും പുതുതായി ഓൺലൈനിൽ എത്രപേരുണ്ടെന്ന് അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്‍സ്റ്റഗ്രാമും പോപ്പുലര്‍ ഫീച്ചറുകള്‍ ഓരോന്നായി നടപ്പാക്കി വരികയാണ്. ഇന്‍സ്റ്റഗ്രാമിന്റെ ഡയറക്ട് മെസേജ് സംവിധാനത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക