മഴക്കെടുതിയിൽ കെഎസ്ഇബി ക്ക് 25 കോടിയുടെ നഷ്ട്ടമുണ്ടായതായി റിപ്പോർട്ട്. വൈദ്യുതി മുടങ്ങിയതിനെത്തുടർന്നുണ്ടായ വരുമാനനഷ്ടത്തെ കൂടാതെയാണിത്.
ഇതുവരെ 25,000 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു, 250 ട്രാന്‍സ്ഫോര്‍മറുകള്‍ കേടായി, 3,000 കിലോമീറ്റര്‍ വൈദ്യുതലൈനുകളും തകരാറിലായിട്ടുണ്ട്.
അതേസമയം, വൈദ്യുതി നില പുനസ്ഥാപിക്കുന്നതിന് ഫയര്‍ഫോഴ്സും, പൊലീസിനും, പിഡബ്ല്യുഡിയും പൂര്‍ണ പിന്തുണ നല്‍കിയെന്നും കെഎസ്ഇബി അറിയിച്ചു.
കാലവർഷ കെടുതി ; കേരളത്തിന് 80 കോടി കേന്ദ്ര സഹായം
.
പ്രതികരിക്കാൻ ഇവിടെ എഴുതുക