ശബരിമലയിലും പരിസര പ്രദേശങ്ങളിലും സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി വിധി. ഇരുമുടിക്കെട്ടിൽപ്പോലും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ കൊണ്ടുപോകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
അടുത്ത സീസണ് മുതല്‍ ഉത്തരവ് നടപ്പാക്കണമെന്ന് ജസ്റ്റിസ് പി.ആര്. രാമചന്ദ്ര മേനോന്, ജസ്റ്റിസ് ദേവന് രാമചന്ദ്രന് എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് ഉത്തവരിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക