ബി സ് എൻ എൽ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് പ്രതിമാസം 499 രൂപയ്ക്ക് 45ജിബി 3ജി ഡേറ്റ,അണ്‍ലിമിറ്റഡ് വോയിസ് കോൾ, 100 ഫ്രീ എസ്എംഎസ് എന്നിവ ലഭ്യമാകുന്ന പ്ലാൻ ബി എസ് എൻ എൽ അവതരിപ്പിച്ചു.
ലോക്കൽ, എസ് ടി ഡി, റോമിങ് കോളുകളായിരിക്കും അൺലിമിറ്റഡ് ഫ്രീ കോളുകളായി ലഭിക്കുക. 45ജിബിക്ക് ശേഷം വേഗത 40Kbps ആയി കുറയുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം 499 രൂപയുടെ ഈ പ്ലാനില്‍ ടാക്സും ജിഎസ്ടിയും പ്രത്യേകമായി ഈടാക്കും.
പ്രവാസികൾക്ക് ഓണത്തിന് നാട്ടിലെത്താൻ കെ എസ് ആർ ടി സിയുടെ മാവേലി ബസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക