ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങളെ അട്ടിമറിക്കുന്ന സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് തിങ്കളാഴ്ച സൂചനാഹര്ത്താല് നടത്തുമെന്ന് ഹനുമാന് സേന, അയ്യപ്പ ധര്‍മസേന ഭാരവാഹികള്‍.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ . അവശ്യസര്‍വീസുകളെ ഒഴിവാക്കിയതായി അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലിരാമന്‍ പുരോഹിത് അറിയിച്ചു.
ഹര്‍ത്താലിന് പല ഹിന്ദുസംഘടനകളും നേതാക്കളും അനൗപചാരികമായി പിന്തുണ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക