ഇടുക്കി: ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് 2,400 അടിയിലെത്തും മുന്‍പേ ഷട്ടറുകള്‍ തുറക്കുമെന്ന് മന്ത്രി എം.എം. മണി.
ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയാതായി അദ്ദേഹം പറഞ്ഞു.
ഡാം രാത്രിയില്‍ തുറക്കില്ല. വൈദ്യുതി ഉത്പാദത്തിന് വേണ്ടി വെള്ളം പിടിച്ചുവെയ്ക്കില്ലെന്നും. ഇനിയും മഴപെയ്യാനും വെള്ളം ലഭിക്കാനും സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക