ഇടുക്കി ഡാം

ചെറുതോണി ഡാമില്‍ സുരക്ഷാ വീഴ്ച; യുവാവ് ഡാമിൽ കയറി ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടുപൂട്ടി

പരിശോധന പൂര്‍ത്തിയാക്കി: ഇടുക്കി ഡാം സുരക്ഷിതം, ഷട്ടര്‍ റോപ്പിന് കേടുപാടില്ലെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ

ചെറുതോണി: ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയിൽ ഡാമിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ. ഡാം സുരക്ഷ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പി എൻ ബിജുവാണ് ഇക്കാര്യം അറിയിച്ചത്. ...

ഇടുക്കി ഡാം തുറന്നു; പെരിയാറിലെ ജലനിരപ്പ് ഉയരില്ലെന്ന് മന്ത്രി

തൊടുപുഴ: ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് നേരത്തെ അറിയിച്ചിരുന്നതുപോലെ രാവിലെ 10 മണിയോടെ തുറന്നത്. ഈ ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ...

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം ഇന്നു രാവിലെ 10ന് തുറക്കും 

തൊടുപുഴ: ജലനിരപ്പ് ഉയരുന്നു, ഇടുക്കി ഡാം ഇന്ന് തുറക്കും. രാവിലെ 10ന് ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്റർ വരെ ഉയർത്തി 50 ക്യുമെക്‌സ് (50,000 ...

ഇടുക്കി ഡാം നാളെ തുറക്കും

ഇടുക്കി ഡാം നാളെ തുറക്കും

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് നാളെ തുറക്കും. കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തിൽ ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി; തമിഴ്നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച്

വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ; ഇടുക്കി ഡാം നാളെ തുറക്കും

ഇടുക്കി ഡാം നാളെ രാവിലെ 6ന് തുറക്കും. 40 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി ...

ഇടുക്കി, പമ്പ ഡാമുകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി

മഴ കുറഞ്ഞു, ഇടുക്കി ഡാം ഉടൻ തുറക്കില്ല; ഇനി മഴ പെയ്താൽ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂ എന്ന് കെഎസ്ഇബി

ഇടുക്കി: ഇടുക്കി ഡാം ഉടൻ തുറക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ മഴ പെയ്യുന്നില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ...

പെരിയാർ തീരത്ത് ജാ​ഗ്രത, ഇടുക്കി ഡാം തുറന്നേക്കും ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

പെരിയാർ തീരത്ത് ജാ​ഗ്രത, ഇടുക്കി ഡാം തുറന്നേക്കും ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ഇടുക്കി: മുല്ലപെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറനന്നതോടെ പെരിയാർ തീരത്ത് ജാ​​​ഗ്രത നിർദേശം . ഡാമിലെ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. മുല്ലപ്പെരിയാർ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ ...

26 വർഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു

ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട് പിന്‍വലിച്ചു

ഇടുക്കി: ഇടുക്കിയിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ഡാമില്‍ വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ച റെഡ് അലേര്‍ട് പിന്‍വലിച്ചു. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. വെള്ളിയാഴ്ച ഡാമില്‍ വീണ്ടും ...

ഇടുക്കി, പമ്പ ഡാമുകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ; മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി

ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത

വീണ്ടും ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 2398.30 അടിയാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. റൂള്‍ കര്‍വ് അനുസരിച്ചാണ് അലര്‍ട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ജലനിരപ്പ് ഉയരുന്നത് മൂലമാണ് ...

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു. 40 അംഗ എൻഡിആർഎഫ് കരസേനാ സംഘം കൂട്ടിക്കലിൽ എത്തി

നടന്നുപോയി ആണെങ്കിലും കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമെന്ന് റവന്യുമന്ത്രി; ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല, ഡാമുകൾ തുറക്കേണ്ടിവരും എന്ന ഭീതി അനാവശ്യമായി പ്രചരിപ്പിക്കുന്നത്

മഴ കുറഞ്ഞത് ആശ്വാസം നൽകുന്നു എന്ന് റവന്യൂ മന്ത്രി കെ രാജൻ. ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിലും ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി. എൻഡിആർഎഫിന്റെ രണ്ടാമത്തെ സംഘവും കൊക്കയാർ എത്തിയിട്ടുണ്ട്.നടന്നുപോയി ...

മഴ കുറഞ്ഞത് ആശ്വാസം; കൂട്ടിക്കലിലും കൊക്കയാറിലും നടന്നുപോയി ആണെങ്കിലും സന്ദർശിച്ച്  രക്ഷാപ്രവർത്തനത്തിന്  നേതൃത്വം നൽകുമെന്നും റവന്യുമന്ത്രി

മഴ കുറഞ്ഞത് ആശ്വാസം; കൂട്ടിക്കലിലും കൊക്കയാറിലും നടന്നുപോയി ആണെങ്കിലും സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമെന്നും റവന്യുമന്ത്രി

തിരുവനന്തപുരം: മഴ കുറഞ്ഞത് ആശ്വാസം നൽകുന്നു എന്ന് റവന്യൂ മന്ത്രി കെ രാജൻ. ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിലും  ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി. എൻഡിആർഎഫിന്റെ രണ്ടാമത്തെ സംഘവും കൊക്കയാർ ...

ഇടുക്കിയില്‍ ജലനിരപ്പ് ഉയർന്നു ; 9 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നു . 2390 അടിയിലേക്ക് ഉയർന്നത്. 2403 അടിയാണ് ഇടുക്കി ഡാമിലെ പരമാവധി ജലനിരപ്പ്. അണക്കെട്ടില്‍ ആകെ ...

ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു; അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും

ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു; അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു. അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ട്. അതേസമയം അവസാന ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടുക്കി: മഴയും നീരൊഴുക്കും അല്പം കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായ അവസ്ഥയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നു. ഇന്ന് പുലര്‍ച്ചെ പുറത്തുവിട്ട കണക്ക് പ്രകാരം 2,396.62 ആണ് നിലവിലെ ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ...

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു

ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകളും തുറന്നു. ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളം വലിയതോതില്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ...

നീരൊഴുക്ക് വര്‍ധിച്ചു; ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു

നീരൊഴുക്ക് വര്‍ധിച്ചു; ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു

ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ചെറുതോണി ഡാമിലെ നാലാമത്തെ ഷട്ടറും തുറന്നു. ഇപ്പോൾ ആറ് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ ഡാമില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയായി; വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഒരു ഷട്ടര്‍ കൂടി തുറക്കും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയായി; വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഒരു ഷട്ടര്‍ കൂടി തുറക്കും

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയ്ക്കുള്ള കണക്ക് അനുസരിച്ച്‌ 2400 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 ...

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാം പരിസരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന്  തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടി കടന്നതിനാല്‍ ...

ഇടുക്കി ഡാം; ഓറഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

ഇ​ടു​ക്കി ഡാമിന്‍റെ ജ​ല​നി​ര​പ്പ്​ 2395 അടിയായി ഉ‍യർന്നതിനെ തുടർന്ന് ര​ണ്ടാം ജാ​ഗ്ര​ത നി​ർ​ദേ​ശമാ‍യ ഒാ​റ​ഞ്ച്​ അ​ല​ർ​ട്ട് പ്രഖ്യാപിച്ചു. ഡാ​മി​​​​​​​​ന്റെ ഒ​രു ഷ​ട്ട​ർ മാ​ത്രം ഉ​യ​ർ​ത്തി പരീ​ക്ഷ​ണ തു​റ​ക്ക​ലി​ന്​​ ഡാം ...

ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ ഉടൻ തുറന്നേക്കും

ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ ഉടൻ തുറന്നേക്കും

ഇടുക്കി: ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് 2,400 അടിയിലെത്തും മുന്‍പേ ഷട്ടറുകള്‍ തുറക്കുമെന്ന് മന്ത്രി എം.എം. മണി. ഇക്കാര്യത്തില്‍ വേണ്ട ...

Latest News