നോർക്ക ഐഡന്റിറ്റി കാർഡുള്ള പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നും വിദേശത്തേക്കും തിരിച്ചുമുള്ള യാത്രയനിരക്കിൽ ഏഴ് ശതമാനം ഇളവ് ലഭിക്കും.
ഇതുസംബന്ധിച്ച ധാരണാപത്രം നോര്‍ക്ക റൂട്സ്സ്, ഒമാന്‍ എയര്‍ അധികൃതര്‍ കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക