യുവത്വത്തിന്റെ ആവേശത്തിൽ റോഡിൽ വേഗത കാണിക്കുമ്പോൾ വീട്ടിലുള്ളവരുടെ മുഖവും കൂടി ഒന്നാലോചിക്കുന്നത് നന്നായിരിക്കും. നമുക്ക് അപകടങ്ങൾ സംഭവിക്കുമ്പോൾ നമ്മളെക്കാൾ അത് ബാധിക്കുക നമ്മുടെ പ്രിയപ്പെട്ടവരെയാകും.
അപകടങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണമാണ് അജിത് ജെയിംസ് എഫ്രേം സംവിധാനം ചെയ്ത ഈ ഹ്രസ്വ ചിത്രത്തിലുള്ളത്. മാലാ പർവതിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
“മാറ്റം” ഷോർട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക