ശക്തമായ മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,401 അടിയായി. നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ചെറുതോണിയിലെ രണ്ടു ഷട്ടറുകള്‍ കൂടി വെള്ളിയാഴ്ച രാവിലെ തുറന്നു . രണ്ട്, മൂന്ന്, നാല് ഷട്ടറുകളാണ് നിലവില്‍ ഉയര്‍ത്തിയിരിക്കുന്നത്. മൂന്നു ഷട്ടറുകളും 40 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക