2018 കവാസാക്കി നിഞ്ച ZX-10RR -ന് നിര്‍മ്മാതാക്കള്‍ വിലകൂട്ടി. 88,000 രൂപ മോഡലിന് കൂടി. അതേസമയം നിഞ്ച ZX-10R -ന് വില കൂടിയിട്ടില്ലെന്നത് ആരാധകര്‍ക്ക് ആശ്വാസമായി . വിലവര്‍ധിച്ചെങ്കിലും ഇപ്പോഴും അഞ്ചുലക്ഷം രൂപയുടെ കുറവ് പൂര്‍ണ്ണ ഇറക്കുമതി മോഡലിനെ അപേക്ഷിച്ച് പുതിയ ZX-10RR അവകാശപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക