STOP

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

ഏറനാട് എക്സ്പ്രസിനു നാളെയും മറ്റന്നാളും ഈ സ്റ്റേഷനിൽ സ്റ്റോപ്പ്

ആലപ്പുഴ: ഏറനാട് എക്സ്പ്രസിനു മാരാരിക്കുളത്ത് സ്റ്റോപ്പ് അനുവദിച്ചു. നാളെയും മറ്റന്നാളുമാണ് സ്റ്റോപ്പ് അനുവദിച്ചത്. ചെന്നൈ വെള്ളപ്പൊക്കത്തെ തുടർന്നു ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.

കോഴിക്കോട്ട് വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരു മരണം

വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പില്ല

വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പില്ല. വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളിയാതായി റിപ്പോർട്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ...

കേരളത്തിലൂടെ ഓടുന്ന 13 ട്രെയിനുകൾക്ക് കൂടുതൽ സ്‌റ്റോപ്പുകൾ അനുവദിച്ച് റെയിൽവെ

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. 13 ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവ​ദിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് റെയിൽവേയുടെ ...

കണ്ണൂർ-ഡൽഹി എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി

ഹോങ്കോംഗിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ റദ്ദാക്കി

യാത്രക്കാരുടെ കുറവും, ഹോങ്കോംഗിലെ കൊവിഡ് നിയന്ത്രണങ്ങളുമാണ് കാരണം ഹോങ്കോംഗിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി . ഏപ്രിൽ 19, 23 തീയതികളിൽ ഹോങ്കോംഗിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ...

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ കു​റ​വ്; കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള മൂ​ന്നു ട്രെ​യി​നു​ക​ള്‍ കൂ​ടി റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള മൂ​ന്നു ട്രെ​യി​നു​ക​ള്‍ കൂ​ടി റ​ദ്ദാ​ക്കി. ഈ ​മാ​സം 31 വ​രെ​യാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യ​തി​നാ​ലാ​ണ് ന​ട​പ​ടി. കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു, കൊ​ച്ചു​വേ​ളി- നി​ല​മ്ബൂ​ര്‍ ...

സ്‌കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

കൊവിഡ് വ്യാപനം ;സാങ്കേതിക സര്‍വകലാശാല ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി

കൊച്ചി: സാങ്കേതിക സര്‍വകലാശാല ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി. മെയ് 19വരെയുള്ള ക്ലാസുകളും പരീക്ഷകളുമാണ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ...

പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരം

ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു

തിരുവനന്തപുരം : ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു. ഞായറാഴ്ച മുതല്‍ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിന്‍ സര്‍വീസുകളായിട്ടായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളുടെ ഓട്ടം. സൂപ്പറിന് ...

കേരള സർക്കാർ ഇടപെട്ടു; ഇനി സ്വർണപ്പണയത്തിൽ കാർഷിക വായ്പ ഇല്ല

കേരള സർക്കാർ ഇടപെട്ടു; ഇനി സ്വർണപ്പണയത്തിൽ കാർഷിക വായ്പ ഇല്ല

സ്വർണപ്പണയത്തിന്മേൽ കുറഞ്ഞനിരക്കിൽ ലഭ്യമായിരുന്ന കാർഷിക വായ്പ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ. 2019 ഒക്ടോബർ ഒന്നു മുതൽ സ്വർണപ്പണയത്തിന്മേൽ കൃഷിവായ്പ നൽകേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ ബാങ്കുകൾക്കു നിർദേശം നൽകി. ...

ആപ്പിള്‍ ഇന്ത്യയിൽ നാല് ഐഫോണുകളുടെ വിൽപ്പന നിർത്തുന്നു

ആപ്പിള്‍ ഇന്ത്യയിൽ നാല് ഐഫോണുകളുടെ വിൽപ്പന നിർത്തുന്നു

ഇന്ത്യയില്‍ ആപ്പിള്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിർത്താനൊരുങ്ങുന്നു. ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ ...

കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം: വാഹന-റെയില്‍ ഗാതഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു

കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം: വാഹന-റെയില്‍ ഗാതഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു

മുംബൈ: കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം. നാല് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വാഹന ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ വെള്ളം നിറഞ്ഞതിനെ ...

ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പ്  പ്രവര്‍ത്തനം ഫേസ്ബുക്ക് അവസാനിപ്പിക്കുന്നു

ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പ് പ്രവര്‍ത്തനം ഫേസ്ബുക്ക് അവസാനിപ്പിക്കുന്നു

ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്‍റെ പ്രവര്‍ത്തനം ഫേസ്ബുക്ക് അവസാനിപ്പിക്കുന്നു. ജൂണ്‍മാസത്തോടെ ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. 2017 ഡിസംബറിലാണ് സ്നാപ്ചാറ്റിന് സമാനമായ രീതിയിൽ ആറ് രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഡയറക്ട് ...

സ്വകാര്യ മെസേജുകള്‍ പൂട്ടാൻ പുത്തൻ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ഈ ഫോണുകളില്‍ ഇന്ന് മുതല്‍ വാട്സ്ആപ്പ് സേവനം ലഭ്യമാകില്ല

അപ്‌ഡേഷന്റെ ഭാഗമായി ഇനി പല ഫോണുകളിലും വാട്സ്ആപ്പ്  ലഭ്യമാവില്ല. വാട്‌സ്‌ആപ്പില്‍ ഇപ്പോള്‍ അനേകം പുതിയ ഫീച്ചറുകള്‍ വന്നുകഴിഞ്ഞു. നിലവിലുള്ള പല ഫോണുകളിലും അവ ലഭ്യമാവില്ല അതിനാലാണ് ഇത്തരം ഫോണുകളില്‍ ...

ശബരിമല സ്‌ത്രീ പ്രവേശനം: ആന്ധ്രയിൽ നിന്ന് രണ്ട് സ്ത്രീകളെത്തി; പ്രതിഷേധം ശക്തം

ശബരിമല സ്‌ത്രീ പ്രവേശനം: ആന്ധ്രയിൽ നിന്ന് രണ്ട് സ്ത്രീകളെത്തി; പ്രതിഷേധം ശക്തം

ആന്ധ്രയിൽ നിന്നുള്ള രണ്ട് സ്ത്രീകൾ പമ്പയിലെത്തി. ഗുണ്ടൂർ സ്വദേശിനികളായ വാസന്തിയും ആദിശേഷിപ്പുമാണ് ദർശനം നടത്താനെത്തിയത്. നാൽപ്പത്തിയഞ്ചും നാൽപ്പത്തിരണ്ടും വയസ്സുള്ള സ്ത്രീകളാണ് ഇവർ. ഒരാളുടെ ഭർത്താവും ഇവർക്കൊപ്പമുണ്ട്. ഇവരുടെ ...

ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി; കൂടുതൽ വിവരങ്ങൾ അറിയാൻ

ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി; കൂടുതൽ വിവരങ്ങൾ അറിയാൻ

സംസ്ഥാനത്ത് ബുധനാഴ്ചത്തെ എട്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂർ-തൃശൂർ, കൊല്ലം പുനലൂർ, എറണാകുളം കായംകുളം ഉൾപ്പെടെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. കൂടാതെ നാല് പാസഞ്ചർ ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്നും ...

എ.ടി.എമ്മുകളിലെ രാത്രികാല സേവനം നിര്‍ത്തലാക്കുന്നു

എ.ടി.എമ്മുകളിലെ രാത്രികാല സേവനം നിര്‍ത്തലാക്കുന്നു

ലാഭകരമല്ലാത്ത ചെറുകിട ബാങ്കുകളുടെ എ.ടി.എമ്മുകളിലെ രാത്രികാല സേവനം അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ തയ്യാറെടുക്കുന്നു. ചിലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെയും ഭാഗമായാണിത്. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ...

വാട്ട്‌സ് ആപ്പിലൂടെ യുവതിയുടെ കല്യാണം മുടക്കി; സംഭവം ഇങ്ങനെ

വാട്ട്‌സ് ആപ്പിലൂടെ യുവതിയുടെ കല്യാണം മുടക്കി; സംഭവം ഇങ്ങനെ

കോളേജ് വിദ്യാര്‍ഥിനിയായ യുവതിയുടെ കല്യാണം വാട്ട്‌സ് ആപ്പിലൂടെ തെറ്റായ സന്ദേശം അയച്ചതിനെ തുടര്‍ന്ന് മുടങ്ങി. സംഭവത്തില്‍ സന്ദേശമയച്ചയാളെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ചേലക്കുളം കാവുങ്ങപറമ്പ് കീടേത്ത് ...

എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി

എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി

വിമാനത്തിന്റെ എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ബജറ്റ് കാരിയര്‍ വിമാനമായ എ-320 നിയോ വിമാനമാണ് റദ്ദാക്കിയത്. ...

മാളിൽ വന്ന ട്രാന്‍സ്‌ജെന്‍ഡറിനെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു;  ആളുകള്‍ തടിച്ചുകൂടി, പിന്നീട് നടന്നതിങ്ങനെ

മാളിൽ വന്ന ട്രാന്‍സ്‌ജെന്‍ഡറിനെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു; ആളുകള്‍ തടിച്ചുകൂടി, പിന്നീട് നടന്നതിങ്ങനെ

ഇപ്പോഴും ട്രാന്‍സ്‌ജെന്‍ഡറിനോടുള്ള അവഗണന തുടരുന്നു. മാളില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ കയറ്റാതെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞ സംഭവം ചര്‍ച്ചാവിഷയമായി മാറി. സംഭവത്തെ തുടര്‍ന്ന് മാളിന്റെ ഉടമസ്ഥര്‍ക്കെതിരെ പരാതി നല്‍കുമെന്ന് പൂനൈ ...

രാത്രി സ്റ്റോപ്പില്‍ കെ.എസ്.ആര്‍.ടി.സി. നിര്‍ത്തിയില്ല; ദമ്പതികൾ കൈക്കുഞ്ഞുമായി വലഞ്ഞത് മണിക്കൂറുകള്‍

രാത്രി സ്റ്റോപ്പില്‍ കെ.എസ്.ആര്‍.ടി.സി. നിര്‍ത്തിയില്ല; ദമ്പതികൾ കൈക്കുഞ്ഞുമായി വലഞ്ഞത് മണിക്കൂറുകള്‍

യാത്രക്കാരന്റെ ആവശ്യപ്രകാരം കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ ബസ് രാത്രി സ്റ്റോപ്പില്‍ നിര്‍ത്തിക്കൊടുക്കാത്തതിനേ തുടര്‍ന്ന് ഭര്‍ത്താവും ഭാര്യയും കുഞ്ഞുമായി വലഞ്ഞത് മണിക്കൂറുകള്‍. എറണാകുളം വൈറ്റില സ്വദേശി അരുണ്‍ കെ. വാസുവും ...

Latest News