ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെറു ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച റിക്ടര്‍ സ്കെയിലില്‍ 3.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഹരിയാനയിലെ ഛജ്ജാര്‍ ആണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. ആളപായവും നാശനഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക