ബിഎസ്എഫിൽ കോണ്‍സ്റ്റബിള്‍മാരെ നിയമിക്കുന്നു. പ്രായം: 18-25 വയസ്സ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി-ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. ശമ്പളം : 21700-69100 രൂപ.
അപേക്ഷാഫീസ്: 100 രൂപ. വനിതകള്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍, ബി.എസ്.എഫ്. ജീവനക്കാര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല. അപേക്ഷിക്കേണ്ട വിധം തുടങ്ങിയ സംശയങ്ങൾക്ക് : http://www.bsf.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 1
പ്രതികരിക്കാൻ ഇവിടെ എഴുതുക