സ്മാർട്ട് ഫോണുകളിൽ ഡ്യൂവൽ ക്യാമറ അവതരിപ്പിച്ചതോടെ എല്ലാമായി എന്ന് വിചാരിച്ച സ്മാർട്ഫോൺ കമ്പനിക്കാർക്ക് തെറ്റി. ഒന്നും രണ്ടുമല്ല പുറകിൽ അഞ്ച് ക്യാമറകൾ അവതരിപ്പിച്ചു കൊണ്ട് വിപ്ലവം സൃഷ്ടിക്കാനെത്തുകയാണ് നോക്കിയ 9.
പിന്‍ഭാഗത്ത് അഞ്ച് ക്യാമറയാണ് നോക്കിയാ 9ല്‍ അവതരിപ്പിക്കുന്നത്. ഐടി ഹോമാണ് വാര്‍ത്ത പുറത്തുവിട്ടത്. ക്യാമറയുടെ ഭാഗം ഗ്ലാസ് നിര്‍മ്മിതമാണെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അഞ്ച് ക്യാമറയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കള്‍.
ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ വീഴ്ച; പാസ്വേഡ് സേവ് ചെയ്തിട്ടുണ്ടെങ്കിൽ പണികിട്ടും
പ്രതികരിക്കാൻ ഇവിടെ എഴുതുക