ഗ്രീസിലെ ബീച്ചിൽ കീഴ്ക്കാം തൂക്കായ മലഞ്ചെരിവ് ഇടിഞ്ഞുവീണ് ആറ് പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
പ്രദേശിക സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. സാക്കിൻതോസ് ദ്വീപിലെ നാവഗിയോ ബീച്ചിലാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക