BEACH

ബീച്ചിൽ നിന്നിനി കല്ലെടുക്കല്ലേ.. പിഴ കൊടുക്കേണ്ടി വരും!!

ബീച്ചിൽ നിന്നിനി കല്ലെടുക്കല്ലേ.. പിഴ കൊടുക്കേണ്ടി വരും!!

വർഷം മുഴുവനും വളരെ സുഖമേറിയ കാലാവസ്ഥയും, ഭംഗിയേറിയ കടൽ തീരങ്ങളും, പ്രകൃതിദത്ത വൈവിധ്യങ്ങളുമുള്ള കാനറി ദ്വീപുകൾ യൂറോപ്പിലെ ഏറ്റവും വലിയ ആകർഷണമാണ് .മാത്രമല്ല അവിടുത്തെ പ്രധാന ടൂറിസ്റ്റ് ...

സൈക്ലിംഗ്, കൈറ്റ് ഫെസ്റ്റ് പിന്നെ കയാക്കിങ്ങും; ബേപ്പൂര്‍ ജലോത്സവം 26 മുതൽ

സൈക്ലിംഗ്, കൈറ്റ് ഫെസ്റ്റ് പിന്നെ കയാക്കിങ്ങും; ബേപ്പൂര്‍ ജലോത്സവം 26 മുതൽ

ബേപ്പൂർ ജലോത്സവം 26 ന് തുടക്കമാവും. ബേപ്പൂർ മറീനയിലും നല്ലൂരിലും കോഴിക്കോട് ബീച്ചിലുമായാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളിലൊന്നാണ് ...

ശംഖുമുഖത്ത് വച്ചായാലോ ഇനി കല്യാണം! കേരളത്തിലെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ഉടൻ തുറക്കും

ശംഖുമുഖത്ത് വച്ചായാലോ ഇനി കല്യാണം! കേരളത്തിലെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ഉടൻ തുറക്കും

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച് പാര്‍ക്കിലാണ് കേന്ദ്രം. വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിന്റെ നിര്‍മാണം ഉടന്‍ ...

കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് ശംഖുമുഖം കടപ്പുറം അപകടാവസ്ഥയിൽ , ജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം

കേരളത്തിന്റെ തീരദേശത്ത് കഴിയുന്നവർക്ക് ജാഗ്രതാ നിർദേശം. സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ...

പുതിയ പകിട്ടോടെ കോഴിക്കോട്, നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ഇന്ന് നടക്കും

നിയന്ത്രണങ്ങൾ നീങ്ങുന്നു.. കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും സന്ദർശകർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനം വലിയ തോതിൽ കുറഞ്ഞ സാഹചര്യമാണ് ഇപ്പോഴുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ കോഴിക്കോട് ബീച്ചിലേക്കും ...

മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്

കേരള തീരത്ത് ഇന്ന് മുതൽ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത. മുന്നറിയിപ്പ് നൽകി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. ഇന്ന് മുതൽ 11 വരെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് ...

ബീച്ചുകളില്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

ബീച്ചുകളില്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

കണ്ണൂർ :കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. ദുരന്ത നിവാരണ ...

ആലപ്പുഴയിൽ രണ്ടര വയസ്സുകാരനെ കടലിൽ കാണാതായി; തിരയിൽ പെട്ടത് കടൽ കാണാൻ അമ്മക്കൊപ്പം എത്തിയ കുട്ടി

ആലപ്പുഴയിൽ രണ്ടര വയസ്സുകാരനെ കടലിൽ കാണാതായി; തിരയിൽ പെട്ടത് കടൽ കാണാൻ അമ്മക്കൊപ്പം എത്തിയ കുട്ടി

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലില്‍ കാണാതായി. തൃശൂരില്‍ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അമ്മയ്‌ക്കൊപ്പം കടല്‍ കാണാന്‍ ...

800 പൗണ്ടുള്ള കടലാമ  ഫ്‌ളോറിഡ ബീച്ചില്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ലെതര്‍ ബാക്ക് കൂടുണ്ടാക്കി മടങ്ങി

800 പൗണ്ടുള്ള കടലാമ ഫ്‌ളോറിഡ ബീച്ചില്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ലെതര്‍ ബാക്ക് കൂടുണ്ടാക്കി മടങ്ങി

മെല്‍ബോണ്‍ ബീച്ച്‌ (ഫ്‌ളോറിഡ) : അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ 800 പൗണ്ട് തൂക്കമുള്ള കടലാമ മെല്‍ബോണ്‍ ബീച്ചിലേക്ക് കയറി അവിടെ കൂടുണ്ടാക്കിയശേഷം കടലിലേക്ക് തിരിച്ചു പോയതായി ഫ്‌ലോറിഡാ ഫിഷ് ...

ബീ​ച്ചി​ൽ മ​ല​ഞ്ചെ​രി​വ് ഇ​ടി​ഞ്ഞു; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

ബീ​ച്ചി​ൽ മ​ല​ഞ്ചെ​രി​വ് ഇ​ടി​ഞ്ഞു; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

ഗ്രീ​സി​ലെ ബീ​ച്ചി​ൽ കീ​ഴ്ക്കാം തൂ​ക്കാ​യ മ​ല​ഞ്ചെ​രി​വ് ഇ​ടി​ഞ്ഞു​വീ​ണ് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​തര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മ​ണ്ണി​ന​ടി​യി​ൽ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ ...

കാഞ്ഞങ്ങാട് കടൽത്തീരത്ത് അജ്ഞാത മൃതദേഹം

കാഞ്ഞങ്ങാട് കടൽത്തീരത്ത് അജ്ഞാത മൃതദേഹം

കാസർഗോഡ് കാഞ്ഞങ്ങാട് കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെയും മഞ്ചേശ്വരം തീരത്ത് നിന്നും ഒരു മൃതദേഹം കരയ്ക്കടിഞ്ഞിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തുള്ള ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗസൽ മാന്ത്രികൻ ...

Latest News