ഡ്യൂട്ടി സമയത്ത് മദ്യപിച്ച മൂന്നു പോലീസുകാർക്ക് സസ്പെൻഷൻ. പോലീസുകാർ പരസ്യമായി മദ്യപിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി.
ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ഡ്യൂട്ടി സമയത്താണ് ഇവരുടെ മദ്യപാനമെന്ന് തെളിഞ്ഞതായും ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കരച്ചില് കേട്ട് സഹിക്കാനായില്ല; വിശന്നു കരഞ്ഞ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക