നടൻ വടിവേലുവിന് തമിഴ് സിനിമയിൽ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. വടിവേലുവിനെ സിനിമയില്‍ സഹകരിപ്പിക്കേണ്ടെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഇംസെയ് അരസന് 24-ാം പുലികേശി എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് വിലക്ക്. സംഭവത്തില്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ശങ്കേഴ്സ് പിക്ചര്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും നടികര്‍ സംഘത്തിനും പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക