നവാഗതനായ സാഗർ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുംബാരീസിലെ കലിപ്പ് പ്രോമോ ഗാനം പുറത്തിറങ്ങി. ഷാലു റഹീം, അശ്വിൻ ജോസ്, മാട, എൽദോ മാത്യു എന്നിവരാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ വൈറൽ ആയിരിക്കുകയാണ്.
നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന കുന്പാരീസിൽ പുതുമുഖ താരങ്ങളായ റോണ, അസ്റ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതവും രാഷ്ട്രീയവും സിനിമയാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക