കനത്ത മഴയെ തുടര്‍ന്നു ഷോളയാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ ഞായറാഴ്ച തുറന്നു. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്കാണ് വെള്ളമെത്തുക. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകള്‍ തകരാറിലാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക