സന്നിധാനത്ത് ദർശനം നടത്താനിരുന്ന സ്ത്രീകൾക്ക് വിപുലമായ സൗകര്യങ്ങളൊരുക്കാനൊരുങ്ങി സർക്കാർ. ശബരിമലയില്‍ സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
മാത്രമല്ല ദര്‍ശനത്തിനായി ഡിജിറ്റല്‍ ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. പമ്പ – സന്നിധാനം പാതയില്‍ സ്ത്രീ സൗഹൃദ ടോയ്ലെറ്റുകള് നിര്‍മ്മിക്കും. നിലയ്ക്കല്‍-പമ്പ ഭാഗത്ത് ബസുകളില്‍ 25 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക