അഡാർ ലവ് നായിക പ്രിയ വാരിയരുടെ പുതിയ തെലുങ്ക് പരസ്യത്തിന് നേരെ ട്രോൾ മഴ.തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടെ മകൻ അഖിൽ അക്കിനേനിക്കൊപ്പമാണ് പ്രിയ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഡാർ ലവിന്റെതായി അവസാനം പുറത്തിറങ്ങിയ ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന് നേരെയും വ്യാപകമായ സൈബർ ആക്രമണം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക