ബ്ലാക്ക്ബെറി ഇവോള്‍വ് ഒക്ടോബർ 10 മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും. ആമസോണിലൂടെയാണ് വിൽപ്പന. 24,990 രൂപായാണ് വില.
പ്രത്യേകതകൾ
2160×1080 പിക്സലില്‍ 5.99 ഇഞ്ച് ഫുള്‍ വ്യു ഡിസ്പ്ലേ.
4,000 എംഎഎച്ച് ബാറ്ററി.
ഡ്യുവല്‍ റിയര്‍ ക്യാമറകൾ.
13 എംപി പ്രൈമറി സെന്‍സറും 13 എംപി സെക്കന്‍ഡറി സെന്‍സറും 16 എംപി സെല്‍ഫി സെന്‍സറുമാണ് ഫോണിന്റെ പ്രധാന സവിശേഷത.
50 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.
4 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വാരിയന്റാണ് ഫോണിനുള്ളത്.
18ാം വാർഷികത്തോടാനുബന്ധിച്ച് 18 രൂപയ്ക്ക് അൺലിമിറ്റഡ് കോളും ഡാറ്റയും നൽകി ബിഎസ്എൻഎൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക